''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി.എം.പി (അരവിന്ദാക്ഷന്‍ വിഭാഗം) ഏരിയാ സമ്മേളനം ഇന്ന് പത്തനാപുരത്ത്


പത്തനാപുരം: സി.എം.പി (അരവിന്ദാക്ഷന്‍ വിഭാഗം) ഏരിയാ സമ്മേളനം ഇന്ന് പത്തനാപുരത്ത് അരവിന്ദാക്ഷന്‍ നഗറില്‍ (വ്യാപാരഭവന്‍) നടക്കും.
സംസ്ഥാന സെക്രട്ടറി എം.എച്ച്‌. ഷാരിയര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണന്‍, ഏരിയാ സെക്രട്ടറി പി. മുരളീധരന്‍, കെ.എം.എഫ് സംസ്ഥാന പ്രസിഡന്റ് ജെ.ജി. ജോത്സന, കെ.എസ്.വൈ. എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണന്‍, കുണ്ടറ സുരേഷ്, മേലില ആര്‍. പ്രഭാകരന്‍പിള്ള എന്നിവര്‍ സംസാരിക്കും. മേഖലയിലെ മുഴുവന്‍ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ജോര്‍ജ് കുട്ടിയും ജനറല്‍ കണ്‍വീനര്‍ അരുണ്‍ കുന്നിക്കോടും അഭ്യര്‍ത്ഥിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.