''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഒഴിവുള്ള തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു


സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഒഴിവുള്ള തസ്തികകളില്‍ സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്ബര്‍ 1/2018 സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആകെ 12 ഒഴിവുണ്ട്. കൊല്ലം 01, പത്തനംതിട്ട 02, ആലപ്പുഴ 01, എറണാകുളം 01, തൃശൂര്‍ 01, കോഴിക്കോട് 02, കണ്ണൂര്‍ 01, കാസര്‍കോട് 03 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബിടെക് (ഐടി)/കംപ്യൂട്ടര്‍ സയന്‍സ്/ എംസിഎ, സാമ്ബത്തിക ഇടപാട് സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. കാറ്റഗറി നമ്ബര്‍ 2/2018 ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ 27 ഒഴിവുണ്ട്. തിരുവനന്തപുരം 02, കൊല്ലം 05, പത്തനംതിട്ട 02, കോട്ടയം 01, എറണാകുളം 01, തൃശൂര്‍ 04, ഇടുക്കി 03, മലപ്പുറം 03, കോഴിക്കോട് 04, വയനാട് 02 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം, സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്സ് പാസാകണം, അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷം ഡാറ്റാ എന്‍ട്രി ജോലിപരിചയം. പ്രായം: 18-40. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 16.

വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം695001. വിശദവിവരം www.csebkerala.org www.csebkerala.org ല്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.