''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി.പി.ഐ. അഞ്ചൽ മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം അഞ്ചലില്‍ നടന്നു


രാജ്യത്ത് ഇന്ന് ബി.ജെ.പി ഭരണകൂടത്തെ പരാജയപ്പെടുത്തുകയാണ് മുഖ്യകടമയെന്ന് കമ്മ്യൂണിസ്റ്റ്കാർ തിരിച്ചറിയണം, ഫാസിസം ഇനിയും ശക്തിപ്പെട്ടാൽ രാജ്യം തന്നെ ഇല്ലാതാക്കും. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടി മത നിരപേക്ഷ ജനാധിപത്യ സ്വഭാവമുള്ള എല്ലാവരുമായും ചേർന്നുള്ള പോരാട്ടമാണ് വേണ്ടതെന്ന് സി.പി.ഐ വിശ്വസിക്കുന്നു. ഇവിടെ അനാവശ്യ തർക്കങ്ങളിലൂടെ ആ മഹത്തായ രാഷ്ട്രീയ പോരാട്ടത്തെ ദുർബലപ്പെടുത്തരുതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിൽ പറഞ്ഞു.

സി.പി.ഐ 23ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ അഞ്ചൽ മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കോൺഗ്രസ് പരിപാടികൾ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.എസ്.സുപാൽ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറി ലിജു ജമാൽ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം കെ.എൻ.വാസവൻ സ്വാഗതം പറഞ്ഞു. ജില്ലാ കൗൺസിൽ അംഗം കെ.സി.ജോസ്, എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി എസ്.സന്തോഷ്, നേതാക്കളായ സി.എസ്.ജയപ്രസാദ്, അഡ്വ. ലെനു ജമാൽ, എ.ജെ.ദിലീപ്, കെ.അനിമോൻ, പി.ജെ.രാജു, കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.

501 അംഗ സംഘാടക സമിതിയെയും രക്ഷാധികാരികളായി മന്ത്രി അഡ്വ.കെ.രാജു, എം.സലിം, ചെയർമാനായി കെ.സി.ജോസ്, കൺവീനറായി ലിജു ജമാൽ എന്നിവരെയും തെരെഞ്ഞെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.