''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​ര​ത്ത് സി ​പി എം - ​സി​പി​ഐ ത​ര്‍​ക്കം മ​റ​നീ​ക്കി പു​റ​ത്ത്.


പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​ര​ത്ത് സി ​പി എം - ​സി​പി​ഐ ത​ര്‍​ക്കം മ​റ​നീ​ക്കി പു​റ​ത്ത്. ഇ​വി​ടെ കു​റെ നാ​ളു​ക​ളാ​യി സി.പി.ഐ, ​സി.പി.​എം നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ത​ര്‍​ക്ക​ങ്ങ​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും പ​തി​വാ​ണ്. ഇ​പ്പോ​ള്‍ നേ​രി​ട്ട് അ​ങ്ക​ത്തി​ന് ത​യാ​റാ​യി​രി​ക്കു​ക​യാ​ണ് സി.പി.ഐ .
​ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ന്‍ സു​ഗ​ത​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.പി.എം ​സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ അ​ലി​മു​ക്കി​ലെ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചാ​ണ് സി.പി.ഐ ​നേ​താ​ക്ക​ളെ ഏ​റെ ചൊ​ടി​പ്പി​ച്ച​ത്.
എ​സ്.എ​ഫ്.സി.​കെ മാ​നേ​ജ്മെ​ന്‍റും വ​നം വ​കു​പ്പും മ​തി​യാ​യ ധ​ന​സ​ഹാ​യം ന​ല്‍​കാ​മെ​ന്ന് സ​മ്മ​തി​ച്ചി​രി​ക്കെ സി.പി.എം ​നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ​സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​വും മു​ത​ലെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും എ​ല്‍ ഡി ​എ​ഫ് ഭ​ര​ണം നി​ല​വി​ലു​ള്ള കാ​ല​യ​ള​വി​ല്‍ എ​സ് എ​ഫ് സി ​കെ​യി​ലേ​ക്ക് സി.ഐ.ടി.യു സ​മ​രം ന​ട​ത്തു​ന്ന നി​ല​പാ​ട് മ​ല​ര്‍​ന്നു കി​ട​ന്ന് തു​പ്പു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​സ​ഹി​ഷ്ണു​ത​യാ​ണെ​ന്നും ഏ.​ഐ.ടി.​യു.സി ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യും ​സി.പി.ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യ എം ​ജി​യാ​സു​ദീ​ന്‍ ആ​രോ​പി​ച്ചു.
വ​നം മ​ന്ത്രി​യും കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും സി ​പി ഐ​യി​ല്‍ നി​ന്നു​ള്ള​വ​രാ​യ​തി​നാ​ല്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ നാ​ട​ക​മാ​ണെ​ന്നും തൊ​ഴി​ലാ​ളി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടും തൊ​ഴി​ല്‍ വ​കു​പ്പ് ക​ടു​ത്ത നി​സം​ഗ​ത​യാ​ണ് ന​ട​ത്തി​യ​തെ​ന്നും പ്ലാ​ന്‍റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സം​ഭ​വ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​ല്ലെ​ന്നും പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും സി.പി.ഐ ​നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. എ​ന്താ​യ​ലും സി.പി.ഐ-സി.പി.എം പോ​ര് മ​റ നീ​ക്കി പു​റ​ത്ത് വ​ന്ന​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.