''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി.പി.ഐ ജില്ലാ സമ്മേളനത്തിന് കൊട്ടാരക്കരയിൽ ഇന്നു തുടക്കം


കൊ​ട്ടാ​ര​ക്ക​ര: സി ​പി ഐ 23 ​പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്നോ​ടി​യാ​യുള്ള ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് കൊ​ട്ടാ​ര​ക്ക​ര ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ന​ഗ​റി​ല്‍ ആ​രം​ഭി​ക്കും.
ഇ​ന്നും നാ​ള​യും മ​റ്റ​ന്നാ​ളി​ലു​മാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളി​ല്‍ നി​ന്നും 419 പ്ര​തി​നി​ധി​ക​ളും കൂ​ടാ​തെ പ്രത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി 15 പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.​
കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന അ​സി: സെ​ക്ര​ട്ട​റി​മാ​രാ​യ ​കെ പ്ര​കാ​ശ് ബാ​ബു , സ​ത്യ​ന്‍ മൊ​കേ​രി, സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ ​ആ​ര്‍ ച​ന്ദ്ര​മോ​ഹ​ന്‍, സി ​ദി​വാ​ക​ര​ന്‍, മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍, ജെ ​ചി​ഞ്ചു​റാ​ണി, റ്റി ​പു​രു​ഷോ​ത്ത​മ​ന്‍ , പി ​പ്ര​സാ​ദ്, വെ​ളി​യം രാ​ജ​ന്‍, മ​ന്ത്രി​മാ​രാ​യ കെ ​രാ​ജു, പി ​തി​ലോ​ത്ത​മ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ ​ആ​ര്‍ ച​ന്ദ്ര​മോ​ഹ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍ അ​നി​രു​ദ്ധ​ന്‍, ക​ണ്‍​വീ​ന​ര്‍ എ ​എ​സ് ഷാ​ജി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.