''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി.അജയപ്രസാദിനെ സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്തു.


പുനലൂർ:സി.അജയപ്രസാദിനെ സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് അജയപ്രസാദ് മണ്ഡലം സെക്രട്ടറിയാകുന്നത്. നേരത്തെ ഒരു തവണ പുനലൂർ മണ്ഡലം അസി. സെക്രട്ടറിയും രണ്ടു തവണ തെന്മല മണ്ഡലം സെക്രട്ടറിയും ആയിരുന്നു. നിലവിൽ ജില്ലാ കമ്മിറ്റി അംഗവുമാണ്.
രാധാകൃഷ്ണൻ, ജോബോയ് പെരേര, ശിവൻകുട്ടി, റോസ്ചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, ഗോപിനാഥപിള്ള, ഡേവിഡ്, രാജശേഖരൻ, കാസ്റ്റ്ലസ് ജൂനിയർ, പ്രവീൺകുമാർ, സിജു, മോഹന ചന്ദ്രൻ നായർ, ജയനാഥൻ, അനിമോൻ, ജോയി, നവമണി, സുരേഷ് ബാബു, സോമരാജൻ ഉറുകുന്ന്, സുനിൽ കുമാർ, അജിത് പ്രദീപ്, മോഹനൻ, കോമളകുമാർ, ഇടമൺ സുനിൽ, രാജൻ എന്നീ മുൻ അംഗങ്ങളും ജ്യോതികുമാർ, രാജേന്ദ്രൻ നായർ, ശ്രീദേവി പ്രകാശ്, മൻസൂർ, സുജാത, ശശിധരൻ എന്നീ പുതുമുഖങ്ങളും ഉൾപ്പെടെ 31 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.