''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്: പുനലൂരില്‍ നിന്ന് 2000 റെഡ് വാളന്റിയര്‍മാര്‍


പുനലൂര്‍: ഏപ്രില്‍ മാസത്തില്‍ കൊല്ലത്ത് നടക്കുന്ന സി.പി.ഐ.യുടെ 23 പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ ഭാഗമായി നടക്കുന്ന റെഡ് വാളന്‍റീയര്‍ മാര്‍ച്ചില്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്നും പരിശീലനം സിദ്ധിച്ച 2000 പുരുഷ-വനിതാ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്ന് സെക്രട്ടറി സി.അജയപ്രസാദ് അറിയിച്ചു. മണ്ഡലത്തിലെ നെടുങ്കയത്ത് ഒരാഴ്ച നീണ്ട് നിന്ന ഇവരുടെ പരിശീലനം ഇന്നലെ സമാപിച്ചു. സമാപന യോഗം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.രാധാകൃഷ്ണന്‍, ജോബോയ്പെരേര, വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജെ.ജ്യോതികുമാര്‍, ഇ.കെ.റോസ്ചന്ദ്രന്‍, വി.പി.ഉണ്ണികൃഷ്ണന്‍, ജെ.ഡേവിഡ് തുടങ്ങിയ നിരവധി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. ജില്ലാ അസി.സെക്രട്ടറി ആര്‍.രാജേന്ദ്രന്‍ ക്യാമ്ബ് ഉദ്ഘാടനം ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.