''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക​ഞ്ചാ​വ് ല​ഹ​രി​യി​ല്‍ യു​വാ​വ് അ​ഴി​ഞ്ഞാ​ടി മൂ​ന്നുപേ​ര്‍​ക്ക് വെ​ട്ടേ​റ്റു; വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ത്തു

പ​ത്ത​നാ​പു​രം: ക​ഞ്ചാ​വ് ല​ഹ​രി​യി​ല്‍ മൂ​ന്ന് പേ​രെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വാ​വ് മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ത്തു. പ​ത്ത​നാ​പു​രം കു​ണ്ട​യം തെ​ക്കു​വി​ള​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ത്ത​ന്‍​പു​ര തെ​ക്കേ​തി​ല്‍ മാ​ര്‍​ഷ​ല്‍ എ​ന്ന ചി​മ്പു (28) വാ​ണ് ക​ഞ്ചാ​വ് ല​ഹ​രി​യി​ല്‍ പ്ര​ദേ​ശ​ത്ത് അ​ഴി​ഞ്ഞാ​ടി​യ​ത് .
ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ തെ​ക്കു​വി​ള തെ​ങ്ങു​വി​ള വീ​ട്ടി​ല്‍ ര​തീ​ഷ് .എ​സ്.​നാ​യ​ര്‍ (35) ഐ​ഷാ മ​ന്‍​സി​ലി​ല്‍ ഷാ​ജി (37), ഷെ​ജി മ​ന്‍​സി​ലി​ല്‍ ഷെ​ജീ​ര്‍ (32) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
വ​ടി​വാ​ള്‍ കൊ​ണ്ടു​ള​ള വേ​ട്ടേ​റ്റ് ഷാ​ജി​യു​ടെ ഇ​ട​ത്തെ കൈ​യി​ലെ ഒ​രു വി​ര​ള്‍ അ​റ്റു​പോ​യി. ഇ​യാ​ള്‍ തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ് . ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷെ​ജീ​ര്‍ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ് .

കൂ​ടാ​തെ ലോ​ട്ട​റി വി​ല്‍​പ​ന തൊ​ഴി​ലാ​ളി​യാ​യ ഷാ​ജി​യു​ടെ ഇ​രു​ച​ക്ര​വാ​ഹ​നം ക​ത്തി​ക്കു​ക​യും ഷെ​ജീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ടെ​മ്ബോ ട്രാ​വ​ല​റി​ന്‍റെ​യും ആ​ദം​കോ​ട് സ്വ​ദേ​ശി ബി​ജു​വി​ന്‍റെ ടി​പ്പ​റി​ന്‍റെ ചി​ല്ലു​ക​ളും മാ​ര്‍​ഷ​ല്‍ എ​റി​ഞ്ഞു ത​ക​ര്‍​ത്തു. അ​ഗ്നി​ക്കി​ര​യാ​ക്കി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് നാ​ല് മാ​സം മു​മ്പാണ് കു​ണ്ട​യം തെ​ക്കു​വി​ള പ്ര​ദേ​ശ​ത്ത് താ​മ​സ​ത്തി​ന് എ​ത്തി​യ​ത്. ഇ​യാ​ളു​ടെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് വി​ല്‍​പ​ന​യും അ​നാ​ശാ​സ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ന്നു വ​ന്നി​രു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട് . പ്ര​ദേ​ശ​ത്ത് അ​പ​രി​ചി​ത​രാ​യ യു​വാ​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും പ​തി​വാ​യി​രു​ന്നു.

ക​ഞ്ചാ​വ് വി​ല്‍​പ​ന ചോ​ദ്യം ചെ​യ്ത​തി​ലു​ള​ള വി​രോ​ധ​ത്താ​ലാ​ണ് ഇ​യാ​ള്‍ അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ലാ​ണ് . അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​ടി​വാ​ള്‍ പോ​ലീ​സ് സ്ഥ​ല​ത്ത് നി​ന്നും ക​ണ്ടെ​ടു​ത്തു. പ​ത്ത​നാ​പു​രം സി​ഐ അ​ന്‍​വ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.