''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശീയ സമ്മതിദായകദിനം പുനലൂര്‍ താലൂക്കിലെ വിവിധ പരിപാടികളോടെ ആഘോഷിച്ചു.


പുനലൂര്‍:ദേശീയ സമ്മതിദായകദിനം പുനലൂര്‍ താലൂക്കിലെ വിവിധ പരിപാടികളോടെ ആഘോഷിച്ചു.താലൂക്ക് തല ഉദ്ഘാടനം, പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കപ്പെട്ട വർക്ക് തിരിച്ചറിയൽ കാർഡ് നൽകി തഹസീല്‍ദാര്‍ ബി അനിൽകുമാർ നിർവഹിച്ചു. പുനലൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജയഹരി അധ്യക്ഷത വഹിച്ചു. തഹസിൽദാർ പി അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.തഹസീല്‍ദാര്‍ പി.ഗിരീഷ്‌ കുമാര്‍ (എല്‍.ആര്‍) സമ്മതിദായകദിന ബാഡ്ജ് സ്കൂൾ ലീഡർക്ക് നൽകി പ്രകാശനം ചെയ്തു. അസിസ്റ്റന്റ് ഇലക്ട്രല്‍ റെജിസ്ട്രേഷന്‍ ഓഫീസർ ശ്രീ സന്തോഷ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങില്‍  ഡെപ്യൂട്ടി തഹസിൽദാർ ഉദയൻ,പുനലൂര്‍ വില്ലേജ് ഓഫീസര്‍ സന്തോഷ് ജി നാഥ് ബൂത്ത് ലെവൽ ഓഫീസർമാരായ ഷീജ,ബിന്ദു എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഇലക്ഷൻ കമ്മീഷൻ ദേശീയ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ടീമിന് അവാർഡ് വിതരണം ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി താലൂക്കിലെ എല്ലാ സ്കൂളുകളിലും പ്രത്യേക അസംബ്ലികൾ ബോധവൽക്കരണവും സമ്മതിദായകദിന പ്രതിജ്ഞ എടുക്കൽ തിരിച്ചറിയൽ കാർഡ് വിതരണവും നടത്തുകയുണ്ടായി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.