''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്ലസ്‌ടുക്കാരെ വിളിക്കുന്നു


സായുധസേനകള്‍ യുവാക്കള്‍ക്ക് നല്‍കുന്ന അവസരങ്ങള്‍ വലുതാണ്. രാജ്യസേവനത്തിനൊപ്പം ഉന്നതവിദ്യാഭ്യാസം നേടാനും കരിയര്‍ സുരക്ഷിതമാക്കാനും നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചത്.
നാഷണല്‍ ഡിഫന്‍സ് അക്കാദമി: ഒഴിവുകള്‍ -360 (കരസേന-208, നേവി-60, വ്യോമസേന-92). നേവല്‍ അക്കാദമി: 55 (10 2 കേഡറ്റ് എന്‍ട്രി സ്കീം) ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകും.
യോഗ്യത: നാഷണല്‍ ഡിഫന്‍സ് അക്കാദമി: പ്ലസ് ടു വിജയം. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച്‌ പ്ലസ്ടു വിജയിച്ചവരെയാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ വ്യോമസേന, നാവിക സേനകളിലേക്കും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ പ്രവേശനത്തിനും പരിഗണിക്കുന്നത്. ഇപ്പോള്‍ പ്ലസ്ടുവിന് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവിവാഹിതരാകണം.
പ്രായം: 1999 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.
മത്സരാധിഷ്ഠിത പരീക്ഷയിലൂടെയും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പരിശീലനസമയത്തെ താമസം, പുസ്തകം, യൂണിഫോം അടക്കമുള്ളവയുടെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: www.upsconline.nic.in അവസാനതീയതി: ഫെബ്രുവരി അഞ്ച് വൈകീട്ട് ആറുവരെ.
സഹായങ്ങള്‍ക്ക്: 011-23385271/011-23381125/011-23098543 (രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ).
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.