''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണ്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് റെയില്‍വേ ട്രാക്ക് പുനര്‍നിര്‍മ്മിക്കണമെന്ന്

പുനലൂര്‍: ഗേജുമാറ്റ ജോലികളിലെ അപാകത കാരണം ഇടമണ്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് അടിക്കടി എഞ്ചിന്‍ പാളം തെറ്റാറുളള ഭാഗത്തെ റെയില്‍വേ ട്രാക്ക് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടമണ്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ.ടി. ഫിലിപ്പ്, സെക്രട്ടറി സ്റ്റാര്‍സി രത്നാകരന്‍ എന്നിവര്‍ റെയില്‍വേ മന്ത്രി, എം.പി മാരായ എന്‍.കേ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
ഇടമണ്‍ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് 15 മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട് നിറച്ചെങ്കിലും വേണ്ട രീതിയില്‍ ഉറപ്പിക്കാതെയാണ്‌ ഇവിടെ പാളം നിരത്തിയത്. ഇതുകാരണം ഇവിടെ പാളം ഇരുത്തിയതിനാലാണ് രണ്ട് തവണ എന്‍ജിന്‍ പാളം തെറ്റിയത്. അലൈമെന്റും വളവുകളും മാറ്റിയതുകൊണ്ട് ഇത് പരിഹരിക്കാനാവില്ല. ഇവിടെ ട്രാക്ക് പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റാന്‍ സാദ്ധ്യതയുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.