''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണ്‍സത്രം - ഹൈസ്കൂള്‍ റോഡിന്റെ നവീകരണ ജോലികള്‍ ആരംഭിച്ചു


പുനലൂര്‍: തകര്‍ച്ചയിലായ ഇടമണ്‍സത്രം - ഹൈസ്കൂള്‍ റോഡിന്റെ നവീകരണ ജോലികള്‍ ആരംഭിച്ചു. കാല്‍നട യാത്രപോലും ദുഷ്കരമായിരുന്ന റോഡ് നവീകരിക്കാന്‍ മെറ്റില്‍ അടക്കമുളള നിര്‍മ്മാണ സാമഗ്രികള്‍ ആറ് മാസം മുമ്പ് പാതയോരത്ത് ഇറക്കിയിട്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുകയായിരുന്നു. ഇതുകാരണം മെറ്റില്‍ റോഡില്‍ നിരന്ന് ഇരുചക്ര വാഹന യാത്രികര്‍ അടക്കമുളളവര്‍ അപകടത്തില്‍പ്പെടുന്നത് പതിവ് സംഭവമായി മാറി.
പൊതുമാരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ് റോഡ്. പാതയുടെ തകര്‍ച്ച കാരണം സമീപത്തെ ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യര്‍ത്ഥികളും ജീവനക്കാരും പ്രദേശവാസികളും അടമുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. രണ്ടാഴ്ച മുമ്ബ് ഇതേക്കുറിച്ച്‌ കേരളകൗമുദി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് റോഡിന്റെ നവീകരണ ജോലികള്‍ ആരംഭിക്കാന്‍ തീരുമാനമായത്.
കൊല്ലം - തിരുമംഗലം ദേശിയപാതയിലെ ഇടമണ്‍സത്രം ജംഗ്ഷനില്‍ നിന്ന് പാപ്പന്നൂര്‍ വഴി പുനലൂര്‍ ടി.ബി ജംഗ്ഷനില്‍ എത്തുന്ന സമാന്തര പാതയാണ് തകര്‍ച്ചയിലായത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ തങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.