''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഫാമിംഗ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുളള കുമരംകുടി റബര്‍ എസ്റ്റേറ്റില്‍ വീണ്ടും കാട്ടാന ഇറങ്ങി



പുനലൂര്‍: സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുളള കുമരംകുടി റബര്‍ എസ്റ്റേറ്റില്‍ വീണ്ടും കാട്ടാന ഇറങ്ങി. ആനയെക്കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിയായ അരവിന്ദാക്ഷന് വീണ് പരിക്കേറ്റു. ഇയാളെ പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7നായിരുന്നു സംഭവം.

കഴിഞ്ഞ ശനിയാഴ്ച ടാപ്പിംഗ് സൂപ്പര്‍വൈസറെ ചവിട്ടി കൊലപ്പെടുത്തിയ ആനയാണ് അരവിന്ദാക്ഷനെയും ഓടിച്ചത്. സൂപ്പര്‍വൈസറെ ചവിട്ടി കൊലപ്പെടുത്തിയ സ്ഥലത്താണ് ഇന്നലെയും ആനയെ കണ്ടത്. സംഭവം അറിഞ്ഞതോടെ തോട്ടം തൊഴിലാളികള്‍ ഭീതിയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി എസ്റ്റേറ്റ് കേന്ദ്രീകരിച്ച്‌ കാട്ടാന ശല്യം രൂക്ഷമായിട്ടും നടപടി ഇല്ലെന്ന് ആരോപണം ശക്തമാണ്. എസ്റ്റേറ്റിലെ മുള്ളുമല, വെള്ളംതെറ്റി, കുമരംകുടി, കടശ്ശേരി, ചെരിപ്പിട്ടകാവ്, ചെമ്ബനരുവി തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.