''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വീണ്ടും കാട്ടാന ആക്രമണം സ്ത്രീക്ക് പരിക്ക് തൊഴിലാളികളുടെ സുരക്ഷ ഒരുക്കാതെ എ​സ്‌.എ​ഫ്.സി.​കെ


പ​ത്ത​നാ​പു​രം:​ കാ​ട്ടാ​ന​ക്കൂ​ട്ടം ഓ​ടി​ച്ച എ​സ്‌.എ​ഫ് .സി.കെ തൊ​ഴി​ലാ​ളി സ്ത്രീ​ക്ക് പ​രി​ക്ക്.​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ല്‍.​ ചെമ്പ​ന​രു​വി കാ​ട്ടു​പ​റ​മ്ബി​ല്‍ മാ​യ( 30 )യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​സ്‌.എ​ഫ്.സി.​കെ യു​ടെ ചെ​രു​പ്പി​ട്ട​കാ​വ് മേ​ഖ​ല​യി​ല്‍ കാ​ട് തെ​ളി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി സ്ത്രീ​ക​ളു​ടെ മു​ന്നി​ല്‍ ആ​ന​ക്കൂ​ട്ടം എ​ത്തു​ക​യാ​യി​രു​ന്നു.​
ആ​ന​യെ ക​ണ്ട് ഭ​യ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ നാ​ലു​പാ​ടും ഓ​ടി.​ ഓ​ടു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വീ​ഴ്ച​യി​ലാ​ണ് മാ​യ​യ്ക്ക് പ​രി​ക്കേ​റ്റ​ത്.​ പ​രി​ക്കേ​റ്റ മാ​യ​യെ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.​ കൈ​യി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ മാ​യ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
പ​രി​ക്കേ​റ്റ മാ​യ​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ എ​സ്‌.എ​ഫ്.സി.​കെ​യു​ടെ വാ​ഹ​നം വി​ട്ടു ന​ല്‍കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.​ക​ഴി​ഞ്ഞ ദി​വ​സം കു​മ​രം​കു​ടി സ്വ​ദേ​ശി എ​സ്‌.എ​ഫ്.സി.​കെ തൊ​ഴി​ലാ​ളി അ​ര​വി​ന്ദാ​ക്ഷ​നെ ജോ​ലി​ക്കി​ടെ കാ​ട്ടാ​ന ഓ​ടി​ച്ച്‌ പ​രി​ക്കേ​റ്റ് പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
ഒ​രാ​ഴ്ച മു​ന്‍​പ് എ​സ്‌.എ​ഫ്.സി.​കെ ടാ​പ്പിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍ സു​ഗ​ത​ന്‍ കാ​ട്ടാ​ന​യു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ​കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം പ​ര​മ്പര​യാ​കു​മ്പോ​ഴും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.