''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​മ​രം​കു​ടി എ​സ്റ്റേ​റ്റി​ല്‍ ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു


പ​ത്ത​നാ​പു​രം: സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ കു​മ​രം​കു​ടി എ​സ്റ്റേ​റ്റി​ല്‍ ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. ടാ​പ്പിം​ഗ് സൂ​പ്പ​ര്‍ വൈ​സ​ര്‍ പി​റ​വ​ന്തൂ​ര്‍ ക​റ​വൂ​ര്‍ ച​ണ്ണ​ക്കാ​മ​ണ്‍ കാ​ര്‍​ത്തി​ക​യി​ല്‍ വി.സു​ഗ​ത​ന്‍( 58) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​മ​രം​കു​ടി എ​സ്റ്റേ​റ്റി​ലെ പ​റ​ങ്കി​മാം​കൂ​പ്പ് ഭാ​ഗ​ത്ത് ആ​ന​യി​റ​ങ്ങി​യ വി​വ​രം ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ അ​റി​യി​ക്കാ​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. എ​സ്റ്റേ​റ്റി​ലെ കാ​ടു​ക​ള്‍​ക്കി​ട​യി​ല്‍ മ​റ​ഞ്ഞ് നി​ന്ന ആ​ന തു​മ്ബി​കൈ കൊ​ണ്ട് സു​ഗ​ത​നെ എ​ടു​ത്ത് എ​റി​യു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ത​ല്‍​ക്ഷ​ണം മ​രി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​റ്റു​ള്ള​വ​രെ​യും വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് എ​സ്‌.എഫ്.സി.​കെ അ​ധി​കൃ​ത​രും വ​നം​വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​രും പ​ത്ത​നാ​പു​രം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം 12 ഓ​ടെ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് കൊ​ണ്ടു പോ​കാ​നാ​യി മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി​യ​പ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും എ​സ്‌.എഫ്.സി.​കെ എം​ഡി സ്ഥ​ല​ത്ത് എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​ത് . തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ എം​ഡി​ സി​.എ​ഫ് റോ​ബ​ര്‍​ട്ടി​നെ കൂ​കു​വി​ളി​ക​ളോ​ടെ​യും അ​സ​ഭ്യ​വ​ര്‍​ഷ​ത്തോ​ടെ​യു​മാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ സ്വീ​ക​രി​ച്ച​ത് .

ആ​ന​ക്കാ​വ​ലി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ​വ​രെ മൂ​ന്ന് ദി​വ​സം മു​മ്പ് മാ​നേ​ജ്മെ​ന്‍റ് പി​ന്‍​വ​ലി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് കാ​ര​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എം​ഡി ഉ​റ​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് അ​യ​വു​ വ​ന്ന​ത് . മൃ​ത​ദേ​ഹം പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കി . ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​കു​മ​രം​കു​ടി ഓ​ഫീ​സി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച ശേ​ഷം മൃ​ത​ദേ​ഹം ര​ണ്ടോ​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ക്കും.
ഭാ​ര്യ: ഉ​ഷ. മ​ക്ക​ള്‍: സേ​തു​മാ​ധ​വ​ന്‍, ജ്യോ​തി​ല​ക്ഷ്മി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.