''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മലയിൽ ദമ്പതികൾക്ക് നേരേ ആ ക്രമണം.ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മര്‍ദ്ദിച്ചതായി പരാതി


തെന്മല:തെന്മലയിൽ ദമ്പതികൾക്ക് നേരേ ആ ക്രമണം.അക്രമികളെ പോലീസ് സംരക്ഷിക്കുന്നതായും, അക്രമണത്തിന് ഇരയായ ദമ്പതികളെ കള്ളക്കേസിൽ കുടുക്കുന്നതായും പരാതി.അക്രമികള സംരക്ഷിക്കുന്ന പോലിസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കഴുതുരുട്ടിയിൽ വെച്ച് ഇടമൺ സ്വദേശികൾ ആയ അജീന, അൻവർ ദമ്പതികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടെംബൊ ട്രാവലർ വാഹനം ഇടിക്കുന്നത്.ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇവരുടെ ദേഹത്തേക്ക് ബൈക്ക് വീണു.ഇതിനെ ചോദ്യം ചെയ്ത അൻവറിനെ ടെംബൊ ട്രാവലർ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾ ഇറങ്ങി ക്രൂരമായി മർദ്ദിക്കുക ആയിരുന്നു എന്നും. തുടർന്ന് വാഹനത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്നു മനസ്സിലാക്കിയ ദമ്പതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ.അജീനയുടെ മൂടിയിൽ ചുറ്റി പിടിച്ച് ബൈക്കിൽ നിന്നും തള്ളി താഴെയിട്ട് നെഞ്ചത്തും, വയറ്റിലും,കഴുത്തിലും, ക്രൂരമായി മർദ്ദിച്ചതായും മർദ്ദനത്തിനിടയിൽ 4 പവന്റെ മാല നഷ്ടമായാതയും അജീന പറയുന്നു.

തുടർന്ന് സ്ഥലത്തെത്തിയ തെന്മല പോലിസ് ദമ്പതികളെ തെന്മല പോലീസ് സ്റ്റേഷനിൽ എത്തിച്ചു .അവശയായ അജീനയെ അഛൻ എത്തിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.അൻവർ പോലിസ് കസ്റ്റഡിയിലാണ്. എന്നാൽ ദമ്പതികൾ പുനലൂർ ഡി.വൈ.എസ്.പിക്ക് കൊടുത്ത പരാതിയിൽ യാതൊരു നടപടിയും എടുക്കാൻ പോലീസ് തയ്യാർ ആയിട്ടില്ല
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.