''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴ വനഭാഗത്ത് വനപാലകര്‍ തീയിട്ടു പിന്നീട് കണ്ടത് നാടകീയ രംഗങ്ങള്‍


കുളത്തൂപ്പുഴ: അഞ്ചൽ വനം റെയിഞ്ചിൽ ഏഴംകുളം സെക്ഷനിലെ വനഭാഗത്താണ് വനപാലകർ ഇന്നലെ തീ കൊളുത്തിയത്. നാട്ടുകാരെ പോലും അമ്പരപ്പിച്ച് കൊണ്ട് ഉടൻതന്നെ പുനലൂർ ഫയഫോഴ്സ് യൂണിറ്റ് സംഘം സൈറൻ മുഴക്കി വനഭാഗത്തേക്ക് പാഞ്ഞെത്തി നിമിഷ നേരം കൊണ്ട് തീ കെടുത്തുകയായിരുന്നു.  കാട്ടു തീ തടഞ്ഞ് കാടിനേയും പ്രകൃതിയേയും സംരക്ഷിക്കുന്നതിൻെറ പരിശീലനത്തിനായ് അഞ്ചൽ വനം റെയിഞ്ചും-പുനലൂർ ഫയർഫോഴ്സ് യൂണിറ്റും സംയുംക്തമായ് സംഘടിപ്പിച്ച മോക്ക്ഡ്രില്ലിൻെറ ഭാഗമായിട്ടായിരുന്നു കാടിനുളളിൽ തീ പടർത്തിയതെന്ന് നാട്ടുകാരും അപ്പോഴാണ് അറിയുന്നത്. കാടിന് പുറമെ ജനവാസ മേഖലകളിലും കെട്ടിടങ്ങൾക്കുള്ളിലും പൊതുസ്ഥലങ്ങളിലും തീ പട‌ന്ന് അപകടമുണ്ടായാൽ എന്തെല്ലാം മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും, ഏതെല്ലം ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടെതെന്നും അത് പ്രവർത്തിക്കേണ്ട വിധവും ഫയർഫോഴ്സ്  ഉദ്യോഗസ്ഥരായ ശശിധരൻ,സുധീർകുമാർ എന്നിവരുടെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് വനപാലകർ,ഫയർ വാച്ചറന്മാർ, വനം ട്രയിനികൾ അടങ്ങുന്ന സംഘത്തെയാണ്  പരിശീലിപ്പിച്ചത്. റെയിഞ്ച് ആഫീസർ ബി.ആർ.ജയൻ, സെക്ഷൻ വനപാലകരായ ഉല്ലാസ്,അഭിലാഷ്കുമാർ, മോഹൻജോയ്, സജിമോൻ,സുരേഷ്കുമാർ ജയകുമാർ,എന്നിവർ നേതൃത്വംനൽകി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.