''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മഴവെള്ളപ്പാച്ചിലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയ വിദ്യാർഥിക്ക് താലൂക്ക് ലീഗൽ മോണിറ്ററിങ് കമ്മിറ്റിയുടെ ആദരം


പത്തനാപുരം : മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയ വിദ്യാര്‍ഥിക്ക് താലൂക്ക് ലീഗല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ആദരം. തലവൂര്‍ കുരാ മണ്ണാകോണത്തുവീട്ടില്‍ വിശാഖാ(18)ണ് ആദരമേറ്റുവാങ്ങിയത്. പത്തനാപുരം സി.ഐ. അന്‍വറിന്റെ നേതൃത്വത്തിലായിരുന്നു ലീഗല്‍ മോണിറ്ററിങ് കമ്മിറ്റി ആദരിച്ചത്.

നവംബര്‍ ഒന്നിന് നടന്നുപോകുന്ന ചാലിലുണ്ടായ അപ്രതീക്ഷിത ഒഴുക്കില്‍പ്പെട്ട് കുരാ സ്വദേശികളായ രണ്ടുപേര്‍ കനാലില്‍ പതിച്ചിരുന്നു. കശുവണ്ടിത്തൊഴിലാളിയായ വിജയകുമാരി, മൂന്നാംക്ലാസുകാരന്‍ സച്ചിന്‍ എന്നിവരാണ് ഒഴുകിപ്പോയത്.

സംഭവം കണ്ട വിശാഖ് ഏറെ ദൂരം ഓടി കുത്തൊഴുക്കുള്ള കനാലില്‍ ചാടി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ജീവന്‍ പണയപ്പെടുത്തിയുള്ള വിശാഖിന്റെ ധീരതയെ നാടാകെ അഭിനന്ദിച്ചിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.