''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന് ഭക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡം നിര്‍​ബ​ന്ധ​മാ​ക്കുന്നു


പുനലൂര്‍ : വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന് ഭക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡം നിര്‍​ബ​ന്ധ​മാ​ക്കാന്‍ ജി​ല്ലാ ഭ​ക്ഷ്യോ​പ​ദേ​ശ​ക സ​മി​തി​യോ​ഗ​ത്തില്‍ നിര്‍​ദ്ദേ​ശം. എ.ഡി.എ​മ്മി​ന്റെ അദ്ധ്യ​ക്ഷ​ത​യില്‍ ചേര്‍​ന്ന യോ​ഗ​ത്തി​ന്റെ തീ​രു​മാ​ന​മ​നു​സ​രി​ച്ച്‌ വ​ഴി​യോ​ര​ക്ക​ച്ച​വ​ട സ്ഥ​ല​ങ്ങ​ളി​ലും ബേ​ക്ക​റി​കള്‍, മ​ത്സ്യ​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങള്‍, ഇ​റ​ച്ചി​ക്ക​ട​കള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താന്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സര്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന് നിര്‍​ദ്ദേ​ശം നല്‍​കി.
ക്രി​സ്​മ​സ് പു​തു​വ​ത്സ​ര പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 299 ഭ​ക്ഷ്യ​സം​രം​ഭ​ക കേ​ന്ദ്ര​ങ്ങ​ളില്‍ നി​ന്ന് പി​ഴ​യി​ന​ത്തില്‍ 2,83,000 രൂ​പ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. 2017 ഒ​ക്​ടോ​ബര്‍​വ​രെ വി​വി​ധ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 8,52,800 രൂ​പ പി​ഴ ഇ​ടാ​ക്കി. പ​രി​ശോ​ധ​ന​കള്‍ പു​തി​യ നിര്‍​ദ്ദേ​ശ​പ്ര​കാ​രം വി​പു​ലീ​ക​രി​ക്കും.
റേ​ഷന്‍ വി​ത​ര​ണം കു​റ്റ​മ​റ്റ​താ​ക്കാ​നാ​യി താ​ലൂ​ക്ക്​ത​ല സ​പ്ലൈ ഓ​ഫീ​സര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തില്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു. ര​ണ്ടാ​യി​ര​ത്തി​ലേ​റെ ക​ട​ക​ളില്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ എ​ട്ട് ക​ട​ക​ളു​ടെ ലൈ​സന്‍​സ് റ​ദ്ദാ​ക്കി. ഓ​പ്പണ്‍ മാര്‍​ക്ക​റ്റു​ക​ളി​ലും പാ​ച​ക​വാ​ത​ക വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും റെ​യ്​ഡു​കള്‍ ന​ട​ത്തി. സ​പ്ലൈ​കോ പീ​പ്പിള്‍​സ് ബ​സാര്‍ കൂ​ടു​തല്‍ സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.
റേ​ഷന്‍ സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വ്, തൂ​ക്കം എ​ന്നി​വ​യി​ലെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​ക, മോ​ശ​മാ​യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​കള്‍ മാ​റ്റു​ന്ന​തി​ന് ക​മ്ബ​നി​കള്‍​ക്ക് ക​ത്ത് നല്‍​കു​ക, ജുവല​റി​ക​ളി​ലും തു​ണി​ക്ക​ട​ക​ളി​ലും ലീ​ഗല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ക, ഗോ​ഡൗ​ണു​ക​ളില്‍ നി​ന്ന് റേ​ഷന്‍ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളില്‍ ബോര്‍​ഡ് ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.
വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ - ​താ​ലൂ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥര്‍, വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ​യും ഉ​പ​ഭോ​ക്തൃ​സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​കള്‍ തു​ട​ങ്ങി​യ​വര്‍ പ​ങ്കെ​ടു​ത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.