''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാ​ട്ടു​പ​ന്നിയുടെ ഇ​റ​ച്ചി വ​ന​പാ​ല​ക​ര്‍ പി​ടി​ച്ചെ​ടു​ത്തു


കു​ള​ത്തു​പ്പു​ഴ: വേ​ട്ട​യാ​ടി പി​ടി​ച്ച കാ​ട്ടു​പ​ന്നി​യെ പാ​ച​കം ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ടി​നു​ള​ളി​ല്‍ നി​ന്നും ഇ​റ​ച്ചി വ​ന​പാ​ല​ക​ര്‍ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ള്‍ ഒാ​ടി ര​ക്ഷ​പെ​ട്ടു.
കു​ള​ത്തു​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി ചാ​മ​വി​ള വീ​ട്ടി​ല്‍ അ​ച്ഛ​ന്‍​കു​ഞ്ഞ്, ക​ല്ലു​വെ​ട്ടാം​കു​ഴി ത​ല​പ്പ​ച്ച​യി​ല്‍ ബി​ജു എ​ന്നി​വ​രെ പ്ര​തി​ചേ​ര്‍​ത്തു വ​ന​പാ​ല​ക​ര്‍ കേ​സെ​ടു​ത്തു. അ​ഞ്ച​ല്‍ വ​നം റെ​യ്ഞ്ചി​ല്‍ ക​ല്ലു​വ​ര​മ്ബ് സെ​ക്ഷ​നി​ല്‍ ക​ല്ലു​വെ​ട്ടാം​കു​ഴി വ​ന​ഭാ​ഗ​ത്ത് നി​ന്നാ​ണ് പ​ന്നി​യെ വേ​ട്ട​യാ​ടി​യ​ത്. വ​നം വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍െ​റ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ള​ത്തു​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ജ​ലീ​ലീ​ലി​ന്‍െ​റ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ച്ഛ​ന്‍​കു​ഞ്ഞി​ന്‍െ​റ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ഇ​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത​ത്.
പി​ന്നീ​ട് കേ​സ് അ​ഞ്ച​ല്‍ റെ​യ്ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​ച്ച​ന്‍​കു​ഞ്ഞ് വ​ന​പാ​ല​ക​രെ ക​ണ്ട് ഓ​ടി ര​ക്ഷ​പെ​ട്ടു. നി​ര​വ​ധി വ​നം കേ​സി​ല്‍ പ്ര​തി​യാ​യ ബി​ജു വാ​ണ് കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ​തെ​ന്ന് അ​ഞ്ച​ല്‍ വ​നം റെ​യ്ഞ്ച് ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച​ര്‍ മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചു. അ​ഞ്ച​ല്‍ റെ​യ്ഞ്ചോ​ഫീ​സ​ര്‍ ബി.​ആ​ര്‍.​ജ​യ​ന്‍െ​റ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജിതമാ​ക്കി​യി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.