''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇന്ധന വിലവര്‍ദ്ധനവ് കാരണം സാധാരണക്കാരുടെ ജീവിതം ദുസഹമായതായി ബി.ഡി.ജെ.എസ്


പുനലൂര്‍: പെട്രോളിയം ഉല്‍പ്പനങ്ങളുടെയും അവശ്യ സാധനങ്ങളുടെയും വിലവര്‍ദ്ധനവ് കാരണം സാധാരണക്കാരുടെ ജീവിതം ദുസഹമായതായി ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി വനജ വിദ്യാധരന്‍ പറഞ്ഞു. ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പുനലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എണ്ണക്കമ്ബനികള്‍ക്ക് വിലനിര്‍ണയത്തിനുള്ള അധികാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച്‌ ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയം മൂലമാണ് രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നതെന്നും വനജ വിദ്യാധരന്‍ പറഞ്ഞു.

മഹിളാസേന പുനലൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ഗീത തുളസി അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് ഏരൂര്‍ സുനില്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അടുക്കളമൂല ശശിധരന്‍, മഹിളാസേന ജില്ലാ സെക്രട്ടറി ഷീജ രംഗനാഥന്‍, അഞ്ചല്‍ കൃഷ്ണന്‍കുട്ടി, കെ.ലിബുകുമാര്‍, അനീഷ്, അഞ്ചല്‍ ശരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.