''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗാന്ധിഭവന് പ്രവാസി പുരസ്‌കാരം.


പത്തനാപുരം :പ്രവാസി ഭാരതി കേരളയുടെ ഈ വര്‍ഷത്തെ" മാനവ സേവ പുരസ്‌കാരം''പത്തനാപുരം ഗാന്ധിഭവന് ഇന്ന്  (ജനുവരി 9) വൈകിട്ട് 5.30 ന് തിരുവനന്തപുരം പാളയം കോ-ഓപ്പറേറ്റീവ് ബാങ്ക് ടവര്‍ ഹാളില്‍ വച്ച ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി. തോമസ് പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും.
ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കര്‍ണ്ണാടക ഭക്ഷ്യമന്ത്രി യു.ടി. ഖാദര്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ.സി. ജോസഫ് എം.ല്‍.എ, കേന്ദ്ര വിദേശകാര്യ ഡയറക്ടര്‍ എം.എസ്. കന്യാല്‍, വി. സുരേന്ദ്രന്‍ പിള്ള Ex. M.L.A എന്നിവര്‍ പങ്കെടുക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അധ്യക്ഷത വഹിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.