''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

യാത്രയ്ക്കിടെ വീട്ടമ്മയുടെ മാ​ല മോ​ഷ​ണം പോ​യി; ബ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍


പ​ത്ത​നാ​പു​രം: കെ​എ​സ്​ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്നും വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ​ണം പോ​യ​താ​യി പ​രാ​തി.​സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​രെ​ത്തി യാ​ത്ര​ക്കാ​രെ​യ​ട​ക്കം ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മാ​ല ക​ണ്ടെ​ത്താ​നാ​യി​ല്ല.
ക​ല​ഞ്ഞൂ​ര്‍ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് നീ​തി മെ​ഡി​ക്ക​ല്‍​സി​ലെ ജീ​വ​ന​ക്കാ​രി​ മാ​ലൂ​ര്‍ സ്വദേശിനി ജ​ഗ​ദ​മ്മ​യു​ടെ (45) മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ല്‍ നി​ന്ന് വൈകുന്നേരം 4.30നു​ള​ള ഏ​നാ​ത്ത് ബ​സ് പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു മു​മ്പായി​രു​ന്നു സം​ഭ​വം. സീ​റ്റി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ജ​ഗ​ദ​മ്മ ക​ഴു​ത്തി​ല്‍ മാ​ല പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.
ഉ​ട​ന്‍ ത​ന്നെ കെ.​എ​സ്‌.ആ​ര്‍.​ടി​.സി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ​ത്ത​നാ​പു​രം പോ​ലീ​സ് യാ​ത്ര​ക്കാ​രെ​യ​ട​ക്കം ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
തു​ട​ര്‍​ന്ന് കു​ട്ടി​ക​ളെ​യെ​ല്ലാം സ്റ്റേ​ഷ​ന് മു​ന്നി​ല്‍ നി​ര്‍​ത്തി മു​തി​ര്‍​ന്ന​യാ​ളു​ക​ളെ മാ​ത്രം പ​രി​ശോ​ധി​ച്ചു.
കു​ട്ടി​ക​ളെ കൊ​ണ്ട് സ്വ​ന്ത​മാ​യി ബാ​ഗു​ക​ള്‍ പ​രി​ശോ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. ​പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​ദ്യ​മാ​യി എ​ത്തി​യ​തി​ന്‍റെ കൗ​തു​ക​ത്തി​ലാ​യി​രു​ന്നു മി​ക്ക കു​ട്ടി​ക​ളും.​
സ്കൂ​ള്‍ കു​ട്ടി​ക​ള്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത് അ​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ളും ത​ടി​ച്ച്‌ കൂ​ടി.​ ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശോ​ധ​ന​യ്ക്കൊ​ടു​വി​ല്‍ 5 30 ഓ​ടെ ബ​സ് സ​ര്‍​വീ​സ് പു​നാ​രം​ഭി​ച്ചു. പ​രി​ശോ​ധി​ച്ചെ​ങ്കി​ലുംന​ഷ്ട​പ്പെ​ട്ട മാ​ല ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ ശേ​ഷം മ​ട​ങ്ങി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.