''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒറ്റക്കല്‍ സൗഹൃദവേദി വാട്ട്സ്ആപ്പ് കൂട്ടായ്മ മേരി ടീച്ചര്‍ക്ക് ഗുരുദക്ഷിണയായി വീട് പണിഞ്ഞു നല്‍കി


ഒറ്റക്കല്‍ സൗഹൃദവേദി വാട്ട്സ്ആപ്പ് കൂട്ടായ്മ നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നാളെ നടക്കും. പുനലൂര്‍ ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് നാല്‍പതില്‍പരം വര്‍ഷങ്ങളായി കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന മേരി ടീച്ചര്‍ക്ക് (ജൈനമ്മ)പാലവിള വീട് ഒറ്റക്കല്‍ സൗഹൃദവേദി വാട്സ്ആപ്പ് കൂട്ടായ്മ നിര്‍മിമ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം വെള്ളിയാഴ്ച വൈകിട്ട് 4:30 ന് നടക്കും.
 നാലരലക്ഷം രൂപ ചെലവാക്കിയാണ് പണിതീര്‍ത്തിരിക്കുന്നത് ഒറ്റക്കല്‍ പ്രദേശത്തുള്ളവരും വിദേശത്തുള്ളവരുമായ മേരി ടീച്ചറുടെ ശിഷ്യര്‍ ഗുരുദക്ഷിണയായിട്ടാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത് ഏത് സമയവും പൊളിഞ്ഞുവീഴാറായ വീട്ടിലായിരുന്ന ഇവര്‍ താമസിച്ചിരുന്നത് മരത്തില്‍ നിന്ന് വീണ് കിടപ്പായ സഹോദരനോടൊപ്പം ആണ് വിവാഹിത അല്ലാത്ത ടീച്ചര്‍ താമസം. അക്ഷരം പഠിപ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ കൊടുക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവരുടെ നിത്യവൃത്തി നടന്നു പോകുന്നത്.
സൗഹൃദവേദിയുടെ രക്ഷാധികാരി എം.ടി സൈമന്റെ നേതൃത്വത്തില്‍  വിജയകുമാരി, അനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത് പഞ്ചായത്ത് ചാരിറ്റി വാട്സ്ആപ്പ് ഗ്രൂപ്പും അവരുടെ സാമ്പത്തിക സഹായം കൈമാറി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.