''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​രത്ത്​ അ​ടു​പ്പി​ല്‍ നി​ന്ന് വീടിന് തീപ്പിടിച്ച് കത്തി നശിച്ചു


പ​ത്ത​നാ​പു​രം:​ അ​ടു​പ്പി​ല്‍ നി​ന്ന് തീ​പ​ട​ര്‍​ന്ന് വീ​ട് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.​ത​ല​വൂ​ര്‍ പ​ഴ​ഞ്ഞി​ക്ക​ട​വ് സ​ര​സ്വ​തി വി​ലാ​സ​ത്തി​ല്‍ സ​ര​സ്വ​തി​യ​മ്മ (80)യു​ടെ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ഇന്നലെ രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ടു​പ്പി​ല്‍ നി​ന്നു​ള​ള തീ ​റ​ബ്ബ​ര്‍​ഷീ​റ്റി​ന് പി​ടി​ച്ച്‌ ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു . സം​ഭ​വ സ​മ​യ​ത്ത് സ​ര​സ്വ​തി​യ​മ്മ വീ​ട്ടി​ല്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ​ത​ക​ര ഷീ​റ്റു കൊ​ണ്ടുള്ള വീ​ടി​ന്‍റെ ത​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ചാ​മ്ബ​ലാ​യി .

അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ്ര​മാ​ണ​വും, മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ​യും നാ​ല് പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും ക​ത്തി​ന​ശി​ച്ചു. കു​ടാ​തെ റേ​ഷ​ന്‍ കാ​ര്‍​ഡും ആ​ധാ​ര്‍, ഐ​ഡ​ന്‍​ന്‍റി​റ്റി കാ​ര്‍​ഡു​ക​ളും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ച​വ​യി​ല്‍പെ​ടു​ന്നു.
സം​ഭ​വ സ​മ​യ​ത്ത് സ​ര​സ്വ​തി​യ​മ്മ പു​ര​യി​ട​ത്തി​ല്‍ നി​ന്നു റ​ബ്ബ​ര്‍ പാ​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ളും പു​ന​ലൂ​രി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സു​മാ​ണ് തീ​യ​ണ​ച്ച​ത്.​ വീ​ട്ടി​ലേ​ക്ക് ഫ​യ​ര്‍​ഫോ​ഴ്സ് വാ​ഹ​നം എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ സ​മീ​പ​ത്തെ തോ​ട്ടി​ല്‍ നി​ന്ന് ജ​ലം എ​ടു​ത്താ​ണ് തീ​യ​ണ​ച്ച​ത്. ഭ​ര്‍​ത്താ​വ് മ​ര​ണ​പ്പ​ട്ട ഇ​വ​ര്‍ ഒ​റ്റ​ക്കാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ച്ചിനി​രു​ന്ന​ത്.​റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.