''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നോണ്‍ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) ബീഹാറിലെ ബറൌനി റിഫൈനറിയില്‍ നോണ്‍ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 58 ഒഴിവുണ്ട്. ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് IV (പ്രൊഡക്ഷന്‍)- 37, പിആന്‍ഡ് യു ബോയിലര്‍- 03, പിആന്‍ഡ് യു ടര്‍ബൈന്‍- 03, ഇലക്‌ട്രിക്കല്‍- 05, ഫയര്‍ ആന്‍ഡ് സേഫ്റ്റി- 01, ജൂനിയര്‍ കണ്‍ട്രോള്‍ റൂം ഓപറേറ്റര്‍ ഗ്രേഡ് IV 03, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് ഗ്രേഡ് IV- 04, ജൂനിയര്‍ മെറ്റീരിയല്‍സ് അസിസ്റ്റന്റ് ഗ്രേഡ് IV 01, ജൂനിയര്‍ നേഴ്സിങ്് അസിസ്റ്റന്റ് ഗ്രേഡ് IV- 01 എന്നിങ്ങനെയാണ് ഒഴിവ്. ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ളോമ. ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് യോഗ്യത ബിഎസ്സി (മാത്സ്, ഫിസിക്സ്, കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി), ഫയര്‍ ആന്‍ഡ് സേഫ്റ്റി യോഗ്യത പത്താം ക്ളാസ്സും നാഗ്പൂരിലെ എന്‍എഫ്‌എസ്സിയില്‍നിന്നുള്ള സബ് ഓഫീസേഴ്സ് കോഴ്സ്/ തത്തുല്യം, ഹെവിഡ്രൈവിങ് ലൈസന്‍സ് അത്യാവശ്യം, ശാരീരിക യോഗ്യത: ഉയരം 165 സെ.മീ തൂക്കം 50 കിലോ, നെഞ്ചളവ് 81 സെ.മീ. വികസിപ്പിക്കുമ്ബോള്‍ 86.5, മികച്ച കാഴ്ച ശക്തി. നേഴ്സിങ് അസിസ്റ്റന്റ് യോഗ്യത ബിഎസ്സി നേഴ്സിങ് അല്ലെങ്കില്‍ തത്തുല്യം പ്രായം: 18-26. നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാഫീസ് 150 രൂപ ഓണ്‍ലൈനായി അടയ്ക്കണം. എസ്സി/എസ്ടി/ അംഗപരിമിതര്‍ ഫീസടയ്ക്കേണ്ടതില്ല. www.iocrefrecruit.in www.iocrefrecruit.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും അപ്‌ലോഡ്‌ ചെയ്യണം.

അവസാന തിയതി ജനുവരി 20. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് അനുബന്ധരേഖകള്‍ സഹിതം Deputy General Manager (HR), Barauni Refinery, PO Barauni Oil Refinery, Begusarai, Bihar-851 114 എന്ന വിലാസത്തില്‍ ജനുവരി 31 നുള്ളില്‍ അയക്കണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.