''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ന​കീ​യ ക​വി​താ​വേ​ദി വാ​ര്‍​ഷി​കം 31ന്


പു​ന​ലൂ​ര്‍:​പു​ന​ലൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ന​കീ​യ ക​വി​താ​വേ​ദി​യു​ടെ ഏ​ഴാ​മ​ത് വാ​ര്‍​ഷി​ക​വും പു​ര​സ്കാ​ര വി​ത​ര​ണ​വും 31ന് ​തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ല്‍ ന​ട​ക്കും. പു​ന​ലൂ​ര്‍ ബാ​ല​ന്‍ ക​വി​താ അ​വാ​ര്‍​ഡ്, ഗീ​താ ഹി​ര​ണ്യ​ന്‍ ക​ഥാ​പു​ര​സ്കാ​രം, പ്ര​തി​ഭാ പു​ര​സ്കാ​ര​ങ്ങ​ള്‍ എ​ന്നി​വ​യും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​വി​യ​ര​ങ്ങ്, തു​ട​ര്‍​ന്ന് ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​പി. സോ​മ​ന്‍ പു​ന​ലൂ​ര്‍ ബാ​ല​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഐ. ​ബി. സ​തീ​ഷ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടു​ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പു​ന​ലൂ​ര്‍ ബാ​ല​ന്‍ ക​വി​താ പു​ര​സ്കാ​രം എ​ന്‍. പി. ​ച​ന്ദ്ര​ശേ​ഖ​ര​ന് കൈ​മാ​റും. ഗീ​താ​ഹി​ര​ണ്യ​ങ്ങ​ള്‍ ക​ഥാ​പു​ര​സ്കാ​രം മ​ന്ത്രി കെ.​രാ​ജു ക​ഥാ​കൃ​ത്ത് വെ​ളി​യോ​ട​ന് വി​ത​ര​ണം ചെ​യ്യും.

പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​എ. രാ​ജ​ഗോ​പാ​ല്‍. ജ​ന​കീ​യ ക​വി​താ വേ​ദി പ്ര​സി​ഡ​ന്‍റ് കെ. ​കെ.​ബാ​ബു, വി​നോ​ദ് വൈ​ശാ​ഖി, ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ബാ​ബു പാ​ക്ക​നാ​ര്‍, പ്ര​ഫ. വെ​ള്ളി​മ​ണ്‍ നെ​ല്‍​സ​ണ്‍, ഡോ. ​കെ.​ടി. തോ​മ​സ്, ബാ​ലു കി​രി​യ​ത്ത്, പ്ര​ഫ. പി. ​കൃ​ഷ്ണ​ന്‍​കു​ട്ടി, ഡോ.​സി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡാ​നി​യേ​ല്‍ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഡോ. ​പി.​വി. അ​ല​ക്സാ​ണ്ട​ര്‍, മീ​നം രാ​ജേ​ഷ്, പ്ര​ഫ. എം. ​സ​ത്യ​പ്ര​കാ​ശം, ഡോ. ​സോ​ണി മാ​ത്യു, ഡോ. ​അ​ശോ​ക് ശ​ങ്ക​ര്‍, യു. ​ഷീ​ജാ​ബീ​ഗം, അ​ശോ​ക​ന്‍ പ​ട്ടാ​ഴി, അ​മ​ല്‍ കെ. ​അ​ല​ക്സ്, ഡാ​ര്‍​വി​ന്‍ പി​റ​വം, എ. ​ന​ജീ​ബ് ഖാ​ന്‍ എ​ന്നി​വ​രും പ്ര​തി​ഭാ​പു​ര​സ്കാ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.