''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നാവികസേനയില്‍ എന്‍ജിനിയറാകാം.


നാവികസേനയില്‍ എന്‍ജിനിയറാകാം. അവിവാഹിതരായ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്. ഏഴിമല നാവിക അക്കാദമിയില്‍ ജനുവരി-2019 ബാച്ചിലേക്കാണ് പ്രവേശനം. എക്സിക്യൂട്ടിവ് ബ്രാഞ്ചില്‍ ഷോര്‍ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസര്‍ (ജനറല്‍ സര്‍വീസ്/ഹൈഡ്രോ)-40, ടെക്നിക്കല്‍ ബ്രാഞ്ചില്‍ (ജനറല്‍ സര്‍വീസ്)- 27, ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ (ജനറല്‍ സര്‍വീസ്)- 33, പെര്‍മനന്റ് കമീഷന്‍ഡ് ഓഫീസര്‍ നാവല്‍ ആര്‍മമെന്റ് ഇന്‍സ്പക്ടറേറ്റ് കാഡര്‍-08 എന്നിങ്ങനെ ആകെ 108 ഒഴിവാണുള്ളത്. യോഗ്യത: അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നും 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട എന്‍ജിനിയറിങ് വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും അല്ലെങ്കില്‍ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും (അഞ്ച്/ ഏഴ് സെമസ്റ്റര്‍ വരെ 60 ശതമാനം മാര്‍ക്ക് നേടണം) അപേക്ഷിക്കാം. ഉയരം 157 സെ. മീ. 1994 ജനുവരി രണ്ടിനും 1999 ജൂലൈ ഒന്നിനും ഇടയില്‍ (രണ്ട് തിയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. നിര്‍ദേശിക്കുന്ന ആരോഗ്യ നിലവാരവുണ്ടാകണം. ചുരുക്കപ്പട്ടികയില്‍നിന്നും ഇന്റര്‍വ്യു ചെയ്താണ് നിയമനം നല്‍കുക. ബംഗളൂരു, ഭോപ്പാല്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ 2018 മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവിലായിരിക്കും ഇന്റര്‍വ്യു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സബ്ലഫ്റ്റനന്റ് റാങ്കിലാണ് പ്രവേശനം. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 25. വിശദവിവരത്തിന്  www.joinindiannavy.gov.in

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.