''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കഞ്ചാവ് ലഹരിയില്‍ മൂന്ന് പേരെ വെട്ടി പരിക്കേല്‍പ്പിക്കുകയും മൂന്ന് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍


പത്തനാപുരം: കഞ്ചാവ് ലഹരിയില്‍ മൂന്ന് പേരെ വെട്ടി പരിക്കേല്‍പ്പിക്കുകയും മൂന്ന് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. കുണ്ടയം തെക്കുവിള പുത്തന്‍പുര തെക്കേതില്‍ മാര്‍ഷല്‍ എന്ന ചിമ്പുവാണ് (28) വാണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. പത്തനാപുരം കുണ്ടയം തെക്കുവിളയില്‍ ഈ മാസം 10നായിരുന്നു കേസിനാസ്പദമായ സംഭവം.
കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിലുളള വിരോധത്തില്‍ ഇയാള്‍ അക്രമം നടത്തുകയായിരുന്നു. സംഭവത്തില്‍
തെക്കുവിള തെങ്ങുവിള വീട്ടില്‍ രതീഷ് .എസ്.നായര്‍ (35), ഐഷാ മന്‍സിലില്‍ ഷാജി (37), ഷെജി മന്‍സിലില്‍ ഷെജീര്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലോട്ടറി വില്‍പന തൊഴിലാളിയായ ഷാജിയുടെ ഇരുചക്രവാഹനം കത്തിച്ച മാര്‍ല്‍ല്‍ ഷെജീറിന്റെ ഉടമസ്ഥതയിലുളള ടെമ്ബോ ട്രാവലറിന്റെയും ആദംകോട് സ്വദേശി ബിജുവിന്റെ ടിപ്പറിന്റെ ചില്ലുകളും മാര്‍ഷല്‍ എറിഞ്ഞു തകര്‍ത്തു. പത്തനാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.അന്‍വര്‍, എസ്.ഐമാരായ ദിലീഷ്, ജെയിംസ് ജോസഫ്,രാജന്‍ എന്നിരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.