''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക​ഞ്ചാ​വ് ക​ട​ത്ത് ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍


കൊ​ട്ടാ​ര​ക്ക​ര: കാ​റി​ല്‍ ര​ഹ​സ്യ അ​റ ഉ​ണ്ടാ​ക്കി കേ​ര​ള​ത്തി​ലെ വി​വി​ധ മൊ​ത്ത വി​ത​ര​ണ​ക്കാ​ര്‍​ക്ക് ക​ഞ്ചാ​വു​മാ​യി എ​ത്തി​യ ര​ണ്ട് ത​മി​ഴ്​നാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ സു​രേ​ഷ്, അ​സി. ക​മ്മീ​ഷ​ണ​ര്‍ സ​നു എ​ന്നി​വ​രു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

ത​മി​ഴ്നാ​ട് തേ​നി ആ​ണ്ടി​പ്പെ​ട്ടി ക​ട​മ​ത​ലൈ​ക്കു​ണ്ട് സെ​ട്ടി വീ​ര​ന്‍ സ്ട്രീ​റ്റി​ല്‍ വാ​ര്‍​ഡ് 4 ല്‍ ​ആ​ന​ന്ദ് ( 34) , തേ​നി ആ​ണ്ടി​പ്പെ​ട്ടി ക​മ​ലൈ​ക്കു​ണ്ട് ഓം ​ശ​ക്തി​കൊ​മി​ല്‍ സ്ട്രീ​റ്റി​ല്‍ വാ​ര്‍​ഡ് ന​മ്ബ​ര്‍ 3 ല്‍ ​ഫ്ളോ​ര്‍ ന​മ്ബ​ര്‍ 115 ല്‍ ​സ​ദ്ദാം ഹു​സൈ​ന്‍ ( 25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം എം ​സി റോ​ഡ് കൊ​ട്ടാ​ര​ക്ക​ര ഇ​ഞ്ച​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​ലാ​യ​ത്.

തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വ് എ​ത്തു​ന്ന ത​മി​ഴ് നാ​ട്ടി​ലെ ക​മ്ബം തേ​നി ജി​ല്ല​ക​ളി​ല്‍ നി​ന്നും ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം സം​ഘ​ത്തി​ല്‍ പെ​ട്ട​വ​രെ എ​ക്സൈ​സ് പി​ടി കു​ടു​ന്ന​ത്. പി​ടി​യി​ലാ​യ​വ​രി​ല്‍ നി​ന്നും മൊ​ത്ത വി​ത​ര​ണ​ക്കാ​രെ​പ്പ​റ്റി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.​

പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി ​റോ​ബ​ര്‍​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബാ​ബു സേ​ന​ന്‍ ബി ,​ പ്രേം ന​സീ​ര്‍ എ​സ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ റ്റി ​എ​സ് അ​നീ​ഷ്, ഗി​രീ​ഷ് കു​മാ​ര്‍, സ​ജി ജോ​ണ്‍, അ​നി​ല്‍​കു​മാ​ര്‍ സി , ​ബാ​ബു​രാ​ജ് കെ ​എം , ബി ​എ​സ് ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.