''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കരവാളൂര്‍ പഞ്ചായത്ത് പ്രഥമികാരോഗ്യ കേന്ദ്രത്തിന് സര്‍ക്കാരിന്റെ കായകല്‍പ പുരസ്കാരം.


പുനലൂര്‍:കരവാളൂര്‍ പഞ്ചായത്ത് പ്രഥമികാരോഗ്യ കേന്ദ്രത്തിന് സര്‍ക്കാരിന്റെ കായകല്‍പ പുരസ്കാരം. മികച്ച പ്രഥമികാരോഗ്യ കേന്ദ്രത്തിനുള്ള പുരസ്കാരത്തിനാണ് കരവാളൂര്‍ പിഎച്ച്സി തെരഞ്ഞെടുക്കപ്പെട്ടത്. ആശുപത്രിയുടെ ശുചിത്വം, രോഗനിയന്ത്രണ പ്രവര്‍ത്തങ്ങള്‍, സേവന നിലവാരം, ഗുണനിലവാരം,  പ്രവര്‍ത്തന മികവ് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് സംസ്ഥാന അവാര്‍ഡ് നിര്‍ണയ സമിതി കരവാളൂര്‍ പിഎച്ച്എസിയെ തെരഞ്ഞെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകേരളം പുരസ്കാരം, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മികച്ച പിഎച്ച്സിക്കുള്ള അവാര്‍ഡ്, ശുചിത്വമിഷന്‍ പുരസ്കാരം, നിര്‍മ്മല്‍ പുസ്കാരം, മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ കരവാളൂര്‍ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍, പിഎച്ച്സി ജീവനക്കാര്‍, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനത്തില്‍ ലഭിച്ച  അവാര്‍ഡിന് കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. രാജന്‍ നന്ദി അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.