''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കര്‍ഷകരെ ദുരിതത്തിലാക്കി കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ മോ​ഷ​ണം പ​തി​വാ​കു​ന്നു


പ​ത്ത​നാ​പു​രം: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ മ​ഞ്ച​ള​ളൂ​ര്‍ മു​ക​ളി​ല്‍ കി​ഴ​ക്കേ​തി​ല്‍ ഹ​ബീ​ബ് എ​ന്ന ക​ര്‍​ഷ​ക​ന്‍റെ 25 ഓ​ളം വാ​ഴ​ക്കു​ല​ക​ള്‍ മോ​ഷ​ണം പോ​യി .
ചു​വ​ന്ന കു​ല​യും ഏ​ത്ത​നു​മ​ട​ക്കം പാ​ക​മാ​യ വാ​ഴ​ക്കു​ല​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ച​ത് . അ​ഞ്ച് വ​ര്‍​ഷ​മാ​യി ര​ണ്ട് ഏ​ക്ക​ര്‍ പാ​ട്ട ഭൂ​മി​യി​ല്‍ വി​വി​ധ​ങ്ങ​ളാ​യ കൃ​ഷി ചെ​യ്ത് വ​രി​ക​യാ​ണ് ഹ​ബീ​ബ്. മു​ന്പും ഈ ​ക​ര്‍​ഷ​ക​ന്‍റെ വി​ള​ക​ള്‍ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.
രാ​ത്രി​യും പ​ക​ലും കൃ​ഷി​ക്ക് കാ​വ​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ക​ര്‍​ഷ​ക​ന്‍റെ മാ​താ​വ് മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് കൃ​ഷി ശ്ര​ദ്ധി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് വാ​ഴ​ക്കു​ല​ക​ള്‍ മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്ന​ത്.
പാ​തി​രി​യ്ക്ക​ല്‍, ഇ​ട​ത്ത​റ, ആ​വ​ണീ​ശ്വ​രം, ത​ല​വൂ​ര്‍, പി​റ​വ​ന്തൂ​ര്‍ , പു​ന്ന​ല തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ അ​ടു​ത്തി​ടെ നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ വി​ള​ക​ള്‍ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​ണ്. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലും കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​ലും കൃ​ഷി നാ​ശം സം​ഭ​വി​ക്കു​ന്ന​തി​നൊ​പ്പം മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യ​വും ക​ര്‍​ഷ​ക​രെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ക​ര്‍​ഷ​ക​ര്‍​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​മ്ബോ​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് വേ​ണ്ടു​ന്ന സ​ഹാ​യ​ങ്ങ​ളോ ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വാ​ഴ​ക്കു​ല​ക​ള്‍ മോ​ഷ​ണം പോ​യ​തി​ല്‍ ക​ര്‍​ഷ​ക​ന്‍ പ​ത്ത​നാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.