''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാര്യറ പീഠികയിൽ ഭഗവതി ക്ഷേത്രത്തിലെ രണ്ടാമത് ദേവീഭാഗവത നവാഹ ജ്ഞാന യജ്ഞത്തിന് തുടക്കമായി


പത്തനാപുരം: കാര്യറ പീഠികയില്‍ ഭഗവതി ക്ഷേത്രത്തിലെ രണ്ടാമത് ദേവീഭാഗവത നവാഹ ജ്ഞാന യജ്ഞത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്ര മൂലക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിൽ സമാപിച്ചു.
വെട്ടിക്കവല കോക്കുളത്ത് മഠത്തിൽ മാധവര് ശംഭുപോറ്റി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. യജ്ഞാചാര്യൻ ചെട്ടിക്കുളങ്ങര അംബാശ്രമത്തിലെ ഹരിഹര ചൈതന്യ, ക്ഷേത്രം മേൽശാന്തി രാജേഷ്.എസ്.നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ.മുരളീധരൻ നായർ, സെക്രട്ടറി കെ.സത്യൻ, അംഗങ്ങളായ നളചന്ദ്രൻ നായർ, രഘുനാഥപിള്ള, ടി.രാജേന്ദ്രൻ ആചാരി, ബിജുകുമാർ, മണികണ്ഠൻപിള്ള, മുരളീധരൻനായർ, ശിവപ്രസാദ്, ടി.രാജൻ ,എസ്.ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.