''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലം ജില്ലാ കളക്ടറുടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം


ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഭ്രമണപഥം ഭൗമോപരിതലത്തിന് ഏറ്റവും അടുത്ത് വരുന്നതുമൂലം പതിവിന് വിപരീദമായി ഉയരത്തിൽ സംജാതമാകുന്ന വേലിയേറ്റവും തുടർന്നുള്ള വേലിയിറക്കവും അതിശക്തമാകാൻ സാധ്യത ഉള്ളതിനാൽ കൊല്ലം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഇപ്രകാരം കടലിൽ ശക്തമായ തിരമാലകളും, തിരയിളക്കവും ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കടലിലും കായലിലും മത്സബന്ധനത്തിലേർപ്പെടുന്നവരും അതീവ ജാഗ്രത പാലീക്കേണ്ടതാണ്. കുട്ടികൾ കടൽ, കായൽ അനുബന്ധ ജലാശയങ്ങളിൽ കളിക്കുന്നതും മറ്റും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും ,ഇത്തരം ജലാശയങ്ങളിൽ വിനോദസഞ്ചാര പ്രവർത്തനങ്ങളും ഫെബ്രുവരി 03 രാത്രി വരെ ഒഴിവാക്കേണ്ടതാണെന്നും കൊല്ലം ജില്ലാ കളക്ടർ പത്രക്കുറുപ്പ് വഴി അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.