''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എഎ​സ്‌ഐയ്ക്ക് വെ​ട്ടേ​റ്റു; ത​ട​യാ​ന്‍ ശ്ര​മി​ച്ച നാ​ട്ടു​കാ​ര​നും പ​രി​ക്ക്


കൊ​ട്ടാ​ര​ക്ക​ര: രാ​ത്രി​യി​ല്‍ സ്ത്രീ​ക്ക് മ​ര്‍​ദന​മേ​റ്റ് റോ​ഡി​ല്‍ കി​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് അ​ന്വേ​ഷി​ക്കാ​ന്‍ എ​ത്തി​യ എ ​എ​സ് ഐ ​യ്ക്ക് വെ​ട്ടേ​റ്റു.
പ്ര​ദേ​ശ​വാ​സി​ക്കും ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്ക് പ​റ്റി. വാ​ള​കം എ​യ്ഡ് പോ​സ്റ്റി​ലെ എ.എ​സ്.ഐ ​ഉ​മ്മ​ന്നൂ​ര്‍ പാ​റ​ങ്കോ​ട് അ​മൃ​താ​ല​യ​ത്തി​ല്‍ സ​ജീ​വ് പി ​എ​സ് ( 50 )നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ കൊ​ട്ടാ​ര​ക്ക​ര താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​യാ​യ പ്ര​ദീ​പി​നും അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്..
ശ​നി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ കൊ​ട്ടാ​ര​ക്ക​ര പ​ച്ചൂ​ര്‍ എ​ന്‍ എ​സ് എ​സ് ക​ര​യോ​ഗം ജം​ഗ്ഷ​നി​ല്‍ ഒ​രു സ്ത്രീ ​മ​ര്‍​ദന​ത്തി​ല്‍ പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ കി​ട​ക്കു​ന്ന​താ​യാ​ണ് വാ​ള​കം എ​യ്ഡ് പോ​സ്റ്റി​ല്‍ വി​വ​രം ല​ഭി​ക്കു​ന്ന​ത്. എ ​എ​സ് ഐ ​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ള്‍ മ​ര്‍​ദന​മേ​റ്റ് സ്ത്രീ ​റോ​ഡി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന മ​ധ്യ​വ​യ​സ്കന്‍ ആണ് ഇ​വ​രെ മ​ര്‍​ദി​ച്ച​തെ​ന്ന് പറയുന്നു.
എ ​എ​സ് ഐ ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ സ്ത്രീ​യും മ​ധ്യ​വ​യ​സ്ക​നും താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ എ​ത്തി​യപ്പോള്‍ പ​ന​വേ​ലി പ​ള്ള​ത്ത് പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ ര​വി (46 ) എന്നയാള്‍ പ​തി​യി​രു​ന്നു വെ​ട്ടു​ക​യാ​യി​രു​ന്നു. വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ എ ​എ​സ് ഐ ​യു​ടെ നെ​റ്റി​യി​ലും നെ​ഞ്ച​ത്തും കൈ​ക​ളി​ലും വെ​ട്ടു​ക​യാ​യി​രു​ന്നു.

ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച പ​രി​സ​വാ​സി​യാ​യ പ്ര​ദീ​പി​ന് കൈ​ക്ക് പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്. വെ​ട്ട് കൊ​ണ്ടി​ട്ടും പ്ര​തി​യെ പി​ടി വി​ടാ​തെ എ.​എ​സ്.ഐ ​കീ​ഴ്പ്പെ​ടു​ത്തി . പോ​ലീ​സ് സ്ഥ​ല​ത്ത് നി​ന്നും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​മ്ബ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ ഓ​മ​ന ( 45 ) ക്കൊ​പ്പം ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​മാ​യി പ​ച്ചൂ​രി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു പ്ര​തി.

നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ര​വി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​ വെ​ട്ടു​ക​ത്തി​ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മ​ര്‍​ദന​ത്തി​ല്‍ പ​രി​ക്കേ​റ്റ ഓ​മ​ന​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.