''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് ആശുപത്രിയിലെ 5.3 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത ക്‌ഷൻ ക്ലാർക്ക് ക്രിസ്റ്റഫറിനെ സസ്പെൻഡ് ചെയ്


കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പേ വാർഡ് സെക്‌ഷനിലെ ക്ലാർക്ക് വ്യാജരേഖയുണ്ടാക്കി പണം തട്ടി. 5.3 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത സെക്‌ഷൻ ക്ലാർക്ക് ക്രിസ്റ്റഫറിനെ ജില്ലാ മെഡിക്കൽ ഓഫിസർ സസ്പെൻഡ് ചെയ്തു. ദിവസവും ലഭിക്കുന്ന വരുമാനം ബാങ്കിൽ അടച്ചെന്നു വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതായാണ് കേസ്. സാമ്പത്തിക ക്രമക്കേടിനു രണ്ടര വർഷത്തിനുള്ളിൽ സസ്പെൻഷനിലാകുന്ന മൂന്നാമത്തെ ക്ലാർക്കാണ് ക്രിസ്റ്റഫർ. കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ കളക്‌ഷൻ ചുമതല ലേ സെക്രട്ടറിയുടെ കീഴിലാണ്.
ബാങ്കിന്റെ വ്യാജ സീൽ നിർമിച്ചാണു തട്ടിപ്പു നടത്തിയതെന്നാണ് വിവരം. പേവാർഡ് സെക്‌ഷനിലെ ദിവസ വരുമാനം 20,000–25,000 രൂപയാണ്. പല ദിവസങ്ങളിലും വരുമാനം ബാങ്കിൽ അടച്ചിരുന്നില്ല. ബാങ്ക് ചെലാന്റെ കൗണ്ടർ ഫോയിലിൽ വ്യാജ സീൽ പതിച്ചാണു രേഖയായി സൂക്ഷിച്ചിരുന്നത്. ഒൻപതു മാസമായി തട്ടിപ്പു തുടരുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിജിലൻസ് അന്വേഷണത്തിന് ആരോഗ്യവകുപ്പ് ശുപാർശ ചെയ്തു. പൊലീസ് വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.