''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

2017 വര്‍ഷത്തെ ഡോക്ടര്‍ കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫൌണ്ടേഷന്‍ അവാര്‍ഡ് അഞ്ചല്‍ സ്വദേശിക്കും


അഞ്ചല്‍:കേരളത്തിന്‍റെ വിവിധ മേഘലകളില്‍ മികച്ച പ്രവര്‍ത്തങ്ങള്‍ക്ക് ഓരോ വര്‍ഷവും നല്‍കിവരുന്ന ഡോക്ടര്‍ കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫൌണ്ടേഷന്‍ അവാര്‍ഡ് ഈ വര്‍ഷവും  അഞ്ചല്‍ നെടിയറ ഉഷസ് മന്ദിരത്തില്‍ മനോജ്‌ കുമാറിനെ തേടിയെത്തി. 

ഇന്നലെ വൈകിട്ട് കൊല്ലം പബ്ലിക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ മികച്ച ഏവിയേഷന്‍ കോളേജിനുള്ള ഡോക്ടര്‍ കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫൌണ്ടേഷന്‍ അവാര്‍ഡ് കൊല്ലം സ്പീഡ് വിങ്ങ്സ്  ഏവിയേഷന്‍ അക്കാദമി ചെയര്‍മാന്‍ മനോജ്‌ കുമാറിനും,മികച്ച രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് സി.പി. ഐ. സ്റ്റേറ്റ് സെക്രട്ടറി  കാനം രാജേന്ദ്രനും, മികച്ച ട്രേഡ് യൂണിയന്‍ പ്രവര്‍ത്തങ്ങള്‍ക്കുള്ള അവാര്‍ഡ്  ഉടയഭാനുവിനും ചടങ്ങിൽ കേരളാ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍  സമ്മാനിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.