''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​വ​ഗ​ണ​ന​യു​ടെ പര്യായമായി പു​ന​ലൂ​ര്‍ കെ.​എ​സ്‌.ആ​ര്‍.​ടി.​സി ഡി​പ്പോ


പു​ന​ലൂ​ര്‍: അ​വ​ഗ​ണ​ന​യു​ടെ തീ​രാ​ശാ​പ​വും പേ​റി പു​ന​ലൂ​ര്‍ കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ ചോ​ദ്യ ചി​ഹ്ന​മു​യ​ര്‍​ത്തു​ന്നു. ഡി​പ്പോ​യ്ക്കു​ള്ളി​ല്‍ ടാ​റിം​ഗ് ന​ട​ത്താ​ന്‍ പോ​ലും ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. വ​ര്‍​ഷ​ങ്ങ​ളാ​യി കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്.വലിയ കുണ്ടും കുഴികളും ഉള്ള ഡിപ്പോയില്‍  മ​ഴ​ക്കാ​ല​മാ​യാ​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ കെ​ട്ടി നി​ല്‍​ക്കും.

വേ​ന​ല്‍​ക്കാ​ല​മാ​യാ​ല്‍ പൊ​ടി​ശ​ല്യം മൂ​ലം ഇ​വി​ടെ നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടാ​കും. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ര്‍ ഡി​പ്പോ​യ്ക്കു​ള്ളി​ല്‍ ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഡി​പ്പോ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച്‌ വാ​തോ​രാ​തെ പ്ര​സം​ഗി​ക്കു​ന്ന​വ​രാ​ക​ട്ടെ ഇ​തി​നാ​യി യാ​തൊ​ന്നും ചെ​യ്യു​ന്നു​മി​ല്ല.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ ഡി​പ്പോ ന​വീ​ക​രി​ക്കാ​ന്‍ ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ന​വീ​ക​ര​ണം ഭാ​ഗീ​ക​മാ​യി മാ​ത്ര​മേ ന​ട​ന്നി​രു​ന്നു​ള്ളു. ഡി​പ്പോ​യു​ടെ വി​സ്തൃ​തി കൂ​ട്ടാ​നോ പ​ഴയ കെ​ട്ടി​ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പൊ​ളി​ച്ചു​മാ​റ്റാ​നോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. യാ​ത്ര​കാ​ര്‍​ക്ക് മ​തി​യാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​പോ​ലും ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​മൂ​ലം ഡി​പ്പോ കൂ​ടു​ത​ല്‍ ത​ക​ര്‍​ച്ച​യി​ലേ​ക്കാ​ണ് പോ​യ​ത്. ഡി​പ്പോ​യു​ടെ വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി അ​ധി​കൃ​ത​രും മൗ​നം പാ​ലി​ക്കു​ക​യാ​ണ്. എം​എ​ല്‍​എ ഫ​ണ്ടും എം​പി ഫ​ണ്ടു​മെ​ല്ലാം ഡി​പ്പോ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യാ​തൊ​ന്നും കാ​ര്യ​ക്ഷ​മ​മാ​യി​ട്ടി​ല്ല. ഇ​താ​ണ് ഡി​പ്പോ അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. അ​ടി​യ​ന്തി​ര​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ഡി​പ്പോ​യി​ല്‍ ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.