''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആർ.ടി.സി ഡിപ്പോ ഗ്രൗണ്ട് തകർന്നു മരണകുഴിയായി


പുനലൂർ:കെ.എസ്.ആർ.ടി.സി ഡിപ്പോ ഗ്രൗണ്ട് തകർന്നു മരണകുഴിയായി. ബസുകൾ ആടി ഉലഞ്ഞാണു ഡിപ്പോയിലൂടെ പോകുന്നത്. കഴിഞ്ഞ ആഴ് ഒരു യാത്രക്കാരൻ ബസിന് അടിയിൽപെട്ടിരുന്നു. പോയ വർഷങ്ങളിൽ മൂന്നുപേരാണു ഡിപ്പോയ്ക്കുള്ളിൽവച്ചു ബസ് കയറി മരിച്ചത്. 10 വർഷം മുൻപു തുടങ്ങിയ നവീകരണം ഇതുവരെ പൂത്തിയാക്കിയിട്ടില്ല.
ഗ്രൗണ്ടിൽ ടൈൽ പാകുന്നതിനു സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ. രാജു അനുവദിച്ച ഒന്നര കോടി രൂപയ്ക്കുള്ള സാമ്പത്തിക അനുമതി ലഭിച്ചിരുന്നു. ഡിപ്പോ ഒരുമാസത്തേക്കു ചെമ്മന്തൂരിലേക്കു മാറ്റുന്നതിനും ധാരണ ആയി. എന്നാൽ തുടർ നടപടി ഉണ്ടായില്ല. ഡിപ്പോയുടെ പ്രതലത്തിൽ ഒന്നും രണ്ടും അടി താഴ്ചയുള്ള വലിയ കുഴികളാണു രൂപപ്പെട്ടിരിക്കുന്നത്.

ഡിപ്പോ ഗ്രൗണ്ടിൽ നിന്നു നിലവിൽ വൻതോതിൽ പൊടി ഉയരുന്നതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. അന്തർസംസ്ഥാന പെർമിറ്റുള്ള ബസുകൾ അടക്കം ദീർഘദൂര ബസുകൾ കയറി പോകുന്ന ഡിപ്പോയാണിത്. വർഷങ്ങൾക്കു മുൻപു ടാർ ചെയ്ത പഴയ ഡിപ്പോ ഗ്രൗണ്ടിന്റെ ഭാഗം മുഴുവൻ ഇളകി മാറിയിരിക്കുകയാണ്. മഴപെയ്താൽ ഇവിടെ ചെളിക്കെട്ടാകും. അടിയന്തരമായി ബന്ധപ്പെട്ടവർ ഇടപെട്ട് പുനലൂർ ട്രാൻ. ഡിപ്പോ ഗ്രൗണ്ട് നിർമാണം പൂർത്തിയാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.