''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തുപ്പുഴയിലും കര്‍ഷക ആ​ത്മ​ഹ​ത്യാ ശ്രമം


കു​ള​ത്തൂ​പ്പു​ഴ: ജ​പ്തി ഭീ​ഷ​ണി ഭ​യ​ന്ന് കൈ ​ഞ​ര​മ്പ് മു​റി​ച്ച്‌ ബാ​ങ്കി​നു​ള്ളില്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വ ക​ര്‍​ഷ​ക​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലാ​ക്കി. ല​ക്ഷ​ങ്ങ​ള്‍ വാ​യ്പ​യെ​ടു​ത്ത് കോ​ഴി​ഫാം തു​ട​ങ്ങി ന​ഷ്ട​ത്തി​ലാ​യി തി​രി​ച്ച​ട​ക്കാ​നാ​വാ​തെ ക​ട​ക്കെ​ണി​യി​ലാ​യ യു​വ ക​ര്‍​ഷ​ക​ന്‍ കു​ള​ത്തൂ​പ്പു​ഴ അ​യ്യ​ന്‍ പിളള വ​ള​വ് ന​ന്ദ​ഭ​വ​നി​ല്‍ ന​ന്ദ​കു​മാ​ര്‍(40) ആ​ണ് ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ക്ഷ​ണി ഭ​യ​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് ശ്രമിച്ചത്.
ഇ​ന്നലെ വൈകുന്നേരം അഞ്ചോടെയാ​യി​രു​ന്നു സം​ഭ​വം. ഒമ്പത് വ​ര്‍​ഷം മുമ്പാ​ണ് ന​ന്ദ​ന്‍ വാ​യ്പ​ത​ര​പ്പെ​ടു​ത്തി കോ​ഴി​ഫാം തു​ട​ങ്ങു​ന്ന​ത് എ​ന്നാ​ല്‍ അ​സു​ഖം ബാ​ധി​ച്ച്‌ കോ​ഴി​ക​ള്‍ ച​ത്തൊ​ടു​ങ്ങു​ക​യും ഫാം ​ന​ഷ്ട​ത്തി​ലാ​വു​ക​യു​മാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ഇ​തി​നോ​ട​കം ഏ​ഴ് ല​ക്ഷം തി​രി​ച്ച​ട​ച്ചെ​ങ്കി​ലും ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​യു​മാ​യ് മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് മേ​ല്‍ ന​ട​പ​ടി​സ്വീ​ക​രി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.