''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തൂ​പ്പു​ഴയില്‍ രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ച​ളി​​ക്കെ​ട്ട്.


കു​ള​ത്തൂ​പ്പു​ഴ: ച​ളി​​ക്കെ​ട്ടി​ൽ കാ​ൽ​വ​ഴു​തി വീ​ഴാ​തി​രി​ക്കാ​ൻ സാ​ഹ​സി​ക​ത​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ കു​ള​ത്തൂ​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്താ​ൻ ക​ഴി​യൂ. ആ​ശു​പ​ത്രി ക​വാ​ട​ത്തി​നു മു​ന്നി​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ മ​തി​ൽ കെ​ട്ടി​നും സ്​​കൂ​ൾ​മ​തി​ലി​നു​മി​ട​യി​ൽ ച​ളി​വെ​ള്ള​ക്കെ​ട്ട് രൂ​പം കൊ​ണ്ടി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി.ഡെ​ങ്കി​പ്പ​നി അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​മ്പോ​ഴും ആ​ശു​പ​ത്രി​ക്ക് മു​ന്നിലെ ച​ളി​​ക്കെ​ട്ട് നീ​ക്കം ചെ​യ്യാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.
കു​ള​ത്തൂ​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ഏ​ക വ​ഴി​യാ​ണ് ച​ളി​ക്കെ​ട്ടാ​യ​ത്. കാ​ല​വ​ർ​ഷ​മെ​ത്തി​യ​തോ​ടെ ഇ​രു​വ​ശ​ത്തു​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം മ​ലി​ന​ജ​ല​വു​മാ​യി ക​ല​ർ​ന്ന് റോ​ഡി​നു മ​ധ്യ​ത്താ​യി കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.ഇ​തി​ലൂ​ടെ മാ​ത്ര​മേ പ​നി​യും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​മാ​യി പു​ല​ർ​ച്ച മു​ത​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ ക​ഴി​യൂ.ആ​ശു​പ​ത്രി​യി​ൽ വേ​ണ്ട​ത്ര ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ന്നാ​ൽ മാ​ത്ര​മേ ചി​കി​ത്സ തേ​ടി മ​രു​ന്നു​മാ​യി മ​ട​ങ്ങാ​ൻ ക​ഴി​യൂ.
മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ വ​ൻ തു​ക ചെ​ല​വ​ഴി​ക്കു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ ച​ളി​ക്കെ​ട്ട് ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.