''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അന്തര്‍സംസഥാന പാതയില്‍ കുളത്തൂപ്പുഴ മുപ്പതടി പാലത്തിനു സമീപം ഇന്നലെ വൈകിട്ടു കാട്ടുപോത്തിറങ്ങി


കുളത്തൂപ്പുഴ: തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസഥാന പാതയില്‍ കുളത്തൂപ്പുഴ മുപ്പതടിപാലത്തിനു സമീപം ഇന്നലെ വൈകിട്ടു കാട്ടുപോത്തിറങ്ങി. പാതയില്‍ അല്‍പനേരം നിലയുറപ്പിച്ചതു യാത്രക്കാരെ പരിഭ്രാന്തരാക്കി. വനംവകുപ്പ്‌ സ്‌ഥാപിച്ചിരുന്ന സൗരോര്‍ജ വേലി തകര്‍ത്താണ്‌ ഒറ്റയാന്‍ കാട്ടുപോത്ത്‌ പാതയിലിറങ്ങി നിലയുറപ്പിച്ചത്‌. പ്രദേശവാസികള്‍ ബഹളം  വച്ചതോടെയാണു പോത്ത്‌ കാട്ടിലേക്കു പോയത്‌.  കാല്‍നടക്കാര്‍ക്കു പുറമെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണു രാപ്പകല്‍ ഭേദമന്യേ ഇതുവഴി കടന്നുപോകുന്നത്‌. ജനവാസ മേഖലയിലേക്കു കാട്ടുപോത്തിറങ്ങിയതു പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.