''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയില്‍ പ്രതിഭാ സംഗമത്തിന് തുടക്കം


കുളത്തൂപ്പുഴ: കുളത്തൂപ്പുഴയില്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള കലാകാരന്മാര്‍ മാറ്റുരയ്ക്കുന്ന പ്രതിഭാ സംഗമത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.നളിനിഅമ്മ തിരിതെളിച്ചു. കുളത്തൂപ്പുഴ ടൗണ്‍ യു.പി സ്കൂളില്‍ നാളെ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും സമീപത്തെ മൂന്ന് സ്കൂളുകളിലെ വേദികളില്‍ ഇന്നും നാളെയുമായാണ് കലാമത്സരങ്ങള്‍ അരങ്ങേറുന്നത്. രവീന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണത്തോടെ നടക്കുന്ന സമാപന സമ്മേളനത്തില്‍ സിനിമാ-സീരിയല്‍ താരങ്ങളും സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും.
വെെകിട്ട് 4ന് ഡിപ്പോ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന ഘോഷയാത്രയില്‍ ജനപ്രതിനിധികള്‍, കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗണവാടി-ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചുസുരേഷ്, കെ.ആര്‍.ഷീജ, വൈസ് പ്രസിഡന്റ് സാബുഎബ്രഹാം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.