''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദാരിദ്ര്യ തീച്ചൂളയില്‍ ശാരീരിക അവശതയും മഞ്ജുവിനെ തളര്‍ത്തി:സുമനസുകള്‍ മനസ് വെച്ചാല്‍ മഞ്ചുവിന് നടക്കാം

  • മഞ്ജുവിന്റെ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടത് ലക്ഷങ്ങള്‍.
  • മഞ്ജുവിന്റെ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായ നിധി രൂപികരിക്കാന്‍ തീരുമാനിച്ചു.

പുനലൂര്‍:കക്കോട് വാർഡിൽ മൈലക്കല്‍ ചരുവിള പുത്തൻവീട്ടിൽ ശ്രീമതി മഞ്ജുവിനെ രോഗം തളര്‍ത്തി.കാലിന്റെ മുട്ടിന് ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയ നടത്തണം.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടിക ജാതിയില്‍പ്പെട്ട മഞ്ചു  രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ രോഗത്തിന്റെ വേദനയാല്‍ വലയുന്നു.
സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിച്ചു എങ്കിലും ഒന്നിനും തികയാത്ത അവസ്ഥയില്‍ ആണ് മഞ്ചു.സുമനസുകള്‍ സഹായിച്ചാല്‍ മഞ്ചുവിന്റെ ശസ്ത്രക്രിയ നടക്കും.ശസ്ത്രക്രിയക്ക് ശേഷവും ഒരു വര്‍ഷം പൂര്‍ണ്ണ വിശ്രമം ആത്യാവശ്യമാണ്‌.


ശ്രീമതി മഞ്ജുവിന്റെ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായ നിധി രൂപികരിക്കാൻ കൂടിയ സ്വാഗത സംഘം സ:പി.എസ് സുപാൽ ഉത്ഘാടനം ചെയ്തു.

സ:പി.എസ്.സുപാലിന്റെ നേതൃത്വത്തില്‍  മഞ്ചുവിന്‍റെ സഹായത്തിന് കമ്മറ്റി രൂപീകരിച്ചു. പ്രസ്തുത യോഗത്തില്‍ സ:പി.എസ്.സുപാല്‍,പുനലൂര്‍ നഗരസഭ മുന്‍ ഉപാധ്യക്ഷന്‍ വി.പി.ഉണ്ണികൃഷ്ണന്‍,  കക്കോട് വാര്‍ഡ്‌ കൌണ്‍സിലര്‍ ജാന്‍സി,കുടുംബശ്രീ എ.ഡി.എസ് ചെയര്‍പേര്‍സണല്‍ സിന്ദു,എ.ഐ.വൈ.എഫ്.മണ്ഡലം ജോയിന്റ്  സെക്രട്ടറി ശ്യാം രാജ് പങ്കെടുത്തു.കക്കോട് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ പിള്ള എന്നിവര്‍ യോഗത്തില്‍പങ്കെടുത്തു.
മഞ്ചുവിന്‍റെ സഹായത്തിനുള്ള കമ്മറ്റിയുടെ പ്രസിഡന്‍റ് ആയി സിന്ദുവിനെയും, സെക്രട്ടറി ആയി മോഹനന്‍ പിള്ളയെയും യോഗം തെരഞ്ഞെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.