''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​യ​ല്‍​പു​ര​യി​ട​ത്തി​ലെ മ​ര​ങ്ങ​ള്‍ വീടിന് ഭീ​ഷ​ണി​യാ​യി;മ​ഞ്ചു​വും കു​ടും​ബവും ദുരിതത്തില്‍


കു​ള​ത്തൂ​പ്പു​ഴ: വീ​ടി​ന് ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന അ​യ​ല്‍ പു​ര​യി​ട​ത്തി​ലെ റ​ബ​ര്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ച്‌ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം.
ഇ​തു​മൂ​ലം പ​ഞ്ചാ​യ​ത്ത് നി​ര്‍​മി​ച്ച്‌ ന​ല്‍​കി​യ വീ​ട്ടി​ല്‍ ക​യ​റി താ​മ​സി​ക്കാ​നാ​വാ​തെ ഒ​രു​കു​ടും​ബം ദു​രി​ത​ത്തി​ല്‍ ആ​യി. കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​ന്കി​ഴ​ക്കേ​ക​ര കാ​വ​യ്യ​ത്ത് മ​ഞ്ചു​വി​ലാ​സ​ത്തി​ല്‍ മ​ഞ്ചു​വും കു​ടും​ബ​വു​മാ​ണ് പൊ​റു​തി മു​ട്ടി​യി​രി​ക്കു​ന്ന​ത്.
തൊ​ട്ട​ടു​ത്ത റ​ബ​ര്‍ തോ​ട്ട​ത്തി​ലെ മ​ര ചി​ല്ല​ക​ള്‍ ഒ​ടി​ഞ്ഞ് വീ​ണും ഇ​ല​ക​ള്‍ പൊ​ഴി​ഞ്ഞ് വീ​ണ് ന​ശി​ച്ചും ആ​കെ ഉ​ണ്ടാ​യി​രു​ന്ന കൂ​ര ചോ​ര്‍​ന്നൊ​ലി​ച്ച്‌ നി​ലം പൊ​ത്താ​റാ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പു​തു​താ​യ് വീ​ട് അ​നു​വ​ദി​ച്ച്‌ ന​ല്‍​കി​യ​ത്.
എ​ന്നാ​ല്‍ വീ​ട് പ​ണി പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന റ​ബ​ര്‍ മ​രം വീ​ടി​ന് മു​ക​ളി​ലേ​ക്ക് പ​തി​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ പു​തി​യ വീ​ടി​ന്‍െ​റ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങ് ന​ട​ത്തി താ​മ​സി​ക്കാ​നാ​വാ​തെ ദു​രി​ത​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.
ഒ​ട്ടേ​റെ മ​ര​ങ്ങ​ള്‍ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും വീ​ട്ടി​നു​മു​ക​ളി​ലേ​ക്കു​ള​ള​തെ​ങ്കി​ലും നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.
ഇ​തി​നോ​ട​കം പ​രാ​തി​യു​മാ​യി ഇ​വ​ര്‍ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. പ​ഞ്ചാ​യ​ത്തി​ലും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും ഇ​വ​ര്‍ പ​രി​ത​പി​ക്കു​ന്നു.
എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.