''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എംബിഎകാർക്ക് അസാപിൽ ഇന്റേൺഷിപ് അവസരം

സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയായ അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്), കൊല്ലം ജില്ലയിലെ സ്കിൽ ഡെവലൊപ്മെൻറ് സെന്ററുകളിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് /എംബിഎ ഇന്റ്റെർൺസിന്റെ ഒരു വർഷ ഇന്റേൺഷിപ്പിനു എംബിഎ കഴിഞ്ഞവരെ തെരഞ്ഞെടുക്കും .

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ എംബിഎ റെഗുലർ സമ്പ്രദായത്തിൽ 60 % മാർക്കോടെ ജയിച്ചവർക്കും അവസാന വർഷ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് മുൻ സെമെസ്റ്ററുകളിലിൽ 60 % മാർക്കുമുണ്ടെങ്കിൽ അപേക്ഷിക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

ജില്ലയിൽ മാങ്ങാട്, കേരളപുരം, കൊട്ടാരക്കര, ചവറ, പുനലൂർ എന്നീ സ്ഥലങ്ങളിലാണ് ഒഴിവുകൾ. താല്പര്യമുള്ളവർ ജനുവരി ആറിന് രാവിലെ 11 മണിക്ക് പത്താം ക്ലാസ്സു മുതൽ എംബിഎ വരെയുള്ള മാർക്‌ലിസ്റ്റുകളും, കോഴ്സ് സർട്ടിഫിക്കറ്റുകളും,ബയോ ഡാറ്റയും, തിരിച്ചറിയൽ രേഖകളുടെയും ഒറിജിനലും കോപ്പികളുമായി രണ്ടു പാസ്പോര്ട്ട് സൈസ്  ഫോട്ടോയോടൊപ്പം മങ്ങാട് ഗവണ്മെന്റ് ഹൈ സ്കൂളിന്റെ പിറകിലുള്ള അസാപിന്റെ ജില്ലാ ഓഫീസിൽ എത്തണം. ഫോൺ: 9495999706.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.