''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മാ​ണ് പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍;പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ല്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍


പു​ന​ലൂ​ര്‍: വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മാ​ണ് പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ല്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍ ആ​രോ​പി​ച്ചു. ഭ​ര​ണ​പ​ക്ഷം ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാഴ് വാക്കാ​യി മാ​റി​യെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.
ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ്ജ​ന പ​ദ്ധ​തി പ​രാ​ജ​യ​പ്പെ​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഭ​ര​ണ​പ​ക്ഷ​ത്തെ സു​ബി​രാ​ജ് ക​മ്മി​റ്റി​യി​ല്‍ നി​ന്നും രാ​ജി വ​ച്ചി​രു​ന്നു. കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നോ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നോ പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ നി​ന്നും ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡു​ക​ളി​ല്‍ വെ​ള്ള​മെ​ത്തി​ക്കാ​ന്‍ പോ​ലും ന​ഗ​ര​സ​ഭാ ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. പ​ദ്ധ​തി​ക്കാ​യി കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ചി​ട്ടും പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. വ​രു​ന്ന വേ​ന​ല്‍​ക്കാ​ല​ത്ത് കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ള്‍ നെ​ട്ടോ​ട്ട​മോ​ടേ​ണ്ടി വ​രു​മെ​ന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി.

ലൈ​ഫ് മി​ഷ​ന്‍ പാ​ര്‍​പ്പി​ട പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി മാ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് പു​ന​ലൂ​രി​ല്‍ നി​ര്‍​വ​ഹി​ച്ച​താ​ണ്. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​റ​വു​ശാ​ല​യും പൊ​തു​ശ്മ​ശാ​ന​വും ഇ​ല്ലാ​ത്ത ഏ​ക ന​ഗ​ര​സ​ഭ​യാ​ണ് പു​ന​ലൂ​ര്‍ എ​ന്നി​രി​ക്കെ ഇ​ക്കാ​ര്യ​ത്തി​ലും വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.
വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും പി​ടി​പ്പു​കേ​ടി​ന്‍റെ​യും സാ​ക്ഷ്യ​പ​ത്ര​മാ​യി ന​ഗ​ര​സ​ഭാ ഭ​ര​ണം മാ​റി​യി​രി​ക്കു​ക​യാ​ണ്.
ഭ​ര​ണ​ത്തി​ന്‍റെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി രാ​ജി വ​യ്ക്കാ​നാ​ണ് ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ തീ​രു​മാ​ന​മെ​ങ്കി​ല്‍ ആ​രും ക​സേ​ര​യി​ലു​ണ്ടാ​വി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.