''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണ്‍ ഷന്മുഖക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി


പുനലൂര്‍:ഷണ്‍ന്മുഖ ക്ഷേത്രത്തില്‍ 10 ദിവസം നീണ്ട് നില്‍ക്കുന്ന തൈപ്പൂയ മഹോത്സവത്തിന്റെ കൊടിയേറ്റ് നടന്നു. സുബ്രഹ്മണ്യന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഇടമണ്‍ യു.പി സ്കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച ഭക്തി കൊടിമര ഘോഷയാത്ര ഇടമണ്‍ സത്രംജംഗ്ഷനിലെ ഗുരുക്ഷേത്രം, എല്‍.പി.എസ് ജംഗ്ഷന്‍, ഇടമണ്‍-34 ഗുരുക്ഷേത്രം വഴി ഷണ്‍ന്മുഖ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.
ശാഖാ പ്രസിഡന്റ് വി.കെ.വിജയന്‍, വൈസ് പ്രസിഡന്റ് പി.സോമന്‍, സെക്രട്ടറി എസ്.അജീഷ്, യൂണിയന്‍ പ്രതിനിധി സ്റ്റാര്‍സി രത്നാകരന്‍, വനിതാസംഘം നേതാക്കളായ വിജയമ്മ രവീന്ദ്രന്‍, ഓമന പുഷ്പാഗദന്‍, സുപ്രഭ, അജിത, അമ്ബിളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നാളെ രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30ന് മൃത്യുഞ്ജയഹോമം, ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 3.30ന് മഹാസുദര്‍ശന ഹോമം, 6.30ന് പുഷ്പാഭിഷേകം, 6.45ന് ചന്ദ്രപൊങ്കല്‍ എന്നിവയും 31ന് വൈകിട്ട് 3ന് ഭക്തി നിര്‍ഭരമായ മഹാ കാവടി ഘോഷയാത്രയും നടക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.