''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അവശയായ വൃദ്ധമാതാവിനെ കാവല്‍ മാടത്തില്‍ കണ്ടെത്തി


കുളത്തൂപ്പുഴ: വാര്‍ദ്ധക്യത്തിന്റെ അവശതയും ദുരിതവും പേറി വൃദ്ധമാതാവിനെ കാവല്‍ മാടത്തില്‍ കണ്ടെത്തി. കുളത്തൂപ്പുഴ അമ്പതേക്കര്‍ സരസ്വതിവിലാസത്തില്‍ കൃഷ്ണന്‍നാടാരുടെ ഭാര്യ സരസ്വതി (75) ആണ് വലിയേല പൊരിയല്‍മുക്ക് നൂല്‍പ്പാലത്തിന് സമീപത്തെ പാടത്തിന് നടുവിലെ ചെറ്റക്കുടിലില്‍ കഴിയുന്നത്. മാടത്തില്‍ നിന്ന് ഞരക്കം കേട്ട് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് വൃദ്ധയെ അവശനിലയില്‍ കണ്ടെത്തിയത്. നാലു മക്കളെ പ്രസവിച്ച്‌ പോറ്റി വളര്‍ത്തിയെങ്കിലും ജീവിതസായാഹ്നത്തില്‍ ഒരാള്‍ പോലും സംരക്ഷിക്കുന്നില്ലെന്ന് ഇവര്‍ കരഞ്ഞ് പറയുന്നു.
ഭര്‍ത്താവ് കൃഷ്ണന്‍നാടര്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ചു. തുടര്‍ന്ന് ആദ്യമൊക്കെ മക്കളുടെ സംരക്ഷണയിലായിരുന്നു. നാളുകള്‍ക്ക് മുമ്ബ് മകന്‍ മുരുകന്‍ മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായതോടെ സരസ്വതിയുടെ ദുരിതവും തുടങ്ങി. കാന്‍സര്‍ രോഗിയായ ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. പാടത്തെ കാവല്‍ക്കാരനായ അമ്പതേക്കര്‍ സ്വദേശി തങ്കപ്പനാണ് ഭക്ഷണവും വെള്ളവും നല്‍കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.