''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണവും ആശാവർക്കേഴ്സിനുള്ള പരിശീലന ക്ലാസ്സും നടത്തി


പുനലൂർ: നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണവും ആശാവർക്കേഴ്സിനുള്ള പരിശീലന ക്ലാസ്സും നടത്തി. പാലിയേറ്റീവ് മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. സിനിക്കു പാലിയേറ്റീവ് കെയർ കോഴ്സ് സർട്ടിഫിക്കറ്റ് നൽകി. എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ് യൂണിറ്റ് അംഗങ്ങളെയും പുനലൂർ, പത്തനാപുരം താലൂക്കിലെ പാലിയേറ്റീവ് കെയറിലെ കമ്യൂണിറ്റി നഴ്സുമാരെയും ആദരിക്കുകയും ചെയ്തു. നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.ടൗൺവാർഡ് കൗൺസിലർ സുരേന്ദ്രനാഥ് തിലക് അധ്യക്ഷത വഹിച്ചു.
സൂപ്രണ്ട് ഡോ. ഷാഹിർഷ, നഗരസഭ ഉപാധ്യക്ഷ പ്രഭ, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് സുജ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സുബാഷ് ജി. നാഥ്, എസ്എൻ ട്രസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ പ്രിയദർശിനി, എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ലിൻസി, കൗൺസിലർമാരായ ലളിതമ്മ, ജയപ്രകാശ്, ശ്രീജാകുമാരി എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.